News

തൃശൂരിൽ യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

തൃശ്ശൂർ കൊടകര ആളൂരിൽ യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ഒരുമിച്ചു താമസിക്കുന്ന ആൺ സുഹൃത്ത് കസ്റ്റഡിയിൽ കണ്ണൂർ സ്വദേശി ലീന എന്ന 30 കാരിയാണ് പൊള്ളലേറ്റ നിലയിൽ…

കെ സുധാകരനെ പുകഴ്ത്തി, ജി സുധാകരനെ വിമർശിച്ച് സജി ചെറിയാൻ ; ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി

കെ സുധാകരനെ പുകഴ്ത്തി, ജി സുധാകരന് വിമർശിച്ച് സജി ചെറിയാൻ. കെ സുധാകരന്റെ രാഷ്ട്രീയ ധാർമ്മികത ജി സുധാകരനില്ല. ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി. ചേർത്തലയിൽ…

കാ​മു​ക​നും എ​ട്ടു സു​ഹൃ​ത്തു​ക്ക​ളും ര​ണ്ട​ര​മാ​സം പീ​ഡി​പ്പി​ച്ചെന്ന കള്ളക്കഥ ;​ പ​തി​ന​ഞ്ചു​കാ​രിയുടെ പ്ര​ണ​യ​പ്പ​ക​യി​ൽ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​ത് എ​ട്ടു​കു​ടും​ബ​ങ്ങ​ൾ

ത​ല​ശേ​രി: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യെ എ​ട്ടം​ഗ സം​ഘം രണ്ടര മാസത്തോളം തുടര്‍ച്ചയായി പീ​ഡി​പ്പി​ച്ചെന്ന പരാതി കെ​ട്ടു​ക​ഥയെന്ന് കണ്ടെത്തല്‍ . എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു അന്വേഷണമാരംഭിച്ച ക​ണ്ണൂ​ർ…

ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ

കൊല്ലം: ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ . ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പ്രസ്താവിച്ചത് .…

ബിഎൽഒ പുഴയിൽ ചാടി മരിച്ചു

കാസർഗോഡ് ബി എൽ ഒ മരിച്ച നിലയിൽ. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് മരിച്ചത്.…

മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടുത്തം; മണിക്കൂറുകൾക്കുള്ളിൽ 5 രോഗികൾ മരിച്ചതായി സ്ഥിരീകരണം; പരാതിയുമായി ബന്ധുക്കൾ രംഗത്ത്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷല്‍റ്റി വെന്‍റിലേറ്റര്‍ യൂണിറ്റിലെ തീപിടിത്തശേഷം മണിക്കൂറുകള്‍ക്കുളളില്‍ ഇവിടെ ചികില്‍സയിലുണ്ടായിരുന്ന അഞ്ചു രോഗികളുടെ മരണം സ്ഥിരീകരിച്ചു. തീപടര്‍ന്ന വെന്‍റിലേറ്ററില്‍ ചികില്‍സയിലുണ്ടായിരുന്ന യുവാവും മരിച്ചു.…

- Advertisement -
Ad image