News

പ്രധാനമന്ത്രിക്ക് നേരെ ബോംബ് ഭീഷണി

പ്രധാനമന്ത്രിക്ക് നേരെ ബോംബ് ഭീഷണി ഡൽഹി സ്പീക്കർക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത് കൂടുതൽ നേതാക്കളെ വധിക്കുമെന്നും സന്ദേശം ആഭ്യന്തരമന്ത്രി അമിത്ഷാ , വിദേശകാര്യ മന്ത്രി…

‘ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോ​ഗം, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്’ വിവാദങ്ങൾക്ക് വിശദീകരണവുമായി മുഖ്യമന്ത്രി

ഇടുക്കി: സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പല തരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചോദ്യം…

ഗ്രേറ്റ തുന്‍ബെര്‍ഗിനെ കൊണ്ടുവന്ന കപ്പല്‍ സ്‌പോണ്‍സര്‍ ചെയ്തത് ഹമാസ്; കള്ളിവെളിച്ചത്തായത് ടുണീഷ്യയില്‍ കള്ളപ്പണം വെളുപ്പിക്കലിന് പിടയിലായപ്പോള്‍; മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെ മറവില്‍ വരുന്നത് ഭീകരതയോ?

special report എം മാധവദാസ് ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാനായി രൂപീകരിച്ച സന്നദ്ധ സംഘടനയാണ് ഗ്ലോബല്‍ സുമൂദിന്റെ പ്രവര്‍ത്തകര്‍ ടുണീഷ്യയില്‍ കള്ളപ്പണം ഇടപാടിന് പിടിക്കപ്പെട്ടതോടെ പുറത്തുവരുന്നത്, മനുഷ്യവകാശ പ്രവര്‍ത്തനത്തിന്റെ…

2021-ൽ ഗുരുവായൂരിൽ പത്രിക തള്ളിയതിന് പിന്നിൽ CPM-BJP ഡീൽ; ആരോപണവുമായി കെ.എൻ.എ ഖാദർ

മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിലടക്കം സി.പി.എം-ബി.ജെ.പി. ഡീൽ ഉണ്ടായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദറിന്റെ ആരോപണം. ചൊവ്വാഴ്ച പുറത്തിറങ്ങിയ 'വ്യാകരണമില്ലാത്ത ജീവിതം' എന്ന ആത്മകഥയിലാണ് അന്നത്തെ യു.ഡി.എഫ്. സ്ഥാനാർഥിയും…

മോഹൻലാലും മുഖ്യമന്ത്രിയും അഭിമുഖത്തിന് ഖജനാവിന് ചിലവായത് 11 ലക്ഷം; ഉപയോഗിച്ചത് സർക്കാർ ഫണ്ട്

കേരളം ഏറെ ചർച്ച ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള സ്പെഷ്യൽ അഭിമുഖം ‘കണ്ടും മിണ്ടിയും ഇരുവർ’ വീണ്ടും വാർത്തകളിൽ നിറയുന്നു. ര അഭിമുഖത്തിന്റെ…

“വീട്ടിൽ പോയി ചോദിച്ചാൽ മതി”. പ്രസംഗിക്കുന്നതിനിടെ വേദിയിൽ ചോദ്യം ചോദിച്ച ആളോട് മുഖ്യമന്ത്രി

കോന്നി : പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രിയുടെ മറുപടി. കോന്നിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെയാണ് സദസ്സിലെ ഒരാൾ മുഖ്യമന്ത്രിയോട് ഒരു ചോദ്യമുണ്ടെന്ന് പറഞ്ഞത്.…

- Advertisement -
Ad image