News

കൊട്ടിയൂരിൽ പിടികൂടിയ കടുവയെ ആറളത്ത് തുറന്ന് വിടാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ; പ്രതിഷേധം

കണ്ണൂർ: കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ ആരോഗ്യപരിശോധനയ്ക്ക്കായി തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിലെത്തിക്കും. ആരോഗ്യവാനാണ് എന്ന് ബോധ്യപ്പെട്ടാൽ ആറളത്ത് തന്നെ തുറന്ന് വിടുമെന്ന് കണ്ണൂർ ഡിഎഫ്ഒ കാർത്തിക് പറഞ്ഞു.

സി.പി.എമ്മിന്റെ നയംമാറ്റം ഓന്തിനെ പോലും നാണിപ്പിക്കും; സിപിഎമ്മിനെ എയറിലാക്കി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ വിവേചനത്തെ വിമർശിക്കുന്ന സംസ്ഥാന സർക്കാർ, വികസനത്തിൽ പ്രതിപക്ഷ എം.എൽ.എ.മാരെ തഴയുന്നുവെന്ന് ചാണ്ടി ഉമ്മൻ. നിയമസഭയിൽ കന്നി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനെ

വടി കൊടുത്ത് അടി വാങ്ങി സ്പീക്കർ ഷംസീർ!!

സപ്ലൈകോ പ്രതിസന്ധിയിൽ സർക്കാരിനെ പ്രതികൂട്ടിലാക്കിയ വി.ഡി. സതീശൻ്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഇടപെട്ട എ.എൻ.ഷംസീർ എയറിൽ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ വാക്കൗട്ട് പ്രസംഗത്തിൽ ഇടപെട്ട സ്പീക്കർ

തല്ലുമേള!! നവ കേരള സദസ് പ്രതിഷേധം – പ്രതിപക്ഷത്തെ 1491 അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി; ആക്രമിച്ച ഭരണപക്ഷക്കാരിൽ അറസ്റ്റ് ചെയ്തത് 39 പേരെ മാത്രം

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഖജനാവിൽ നിന്ന് കോടികൾ മുടക്കി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നത്. 1.05 കോടി മുടക്കി

ചാഴിക്കാടന് വിജയ സാധ്യതയില്ല, ജോസ് മൽസരിക്കണമെന്ന് പിണറായി; രാജ്യസഭ സീറ്റ് പിടിച്ചെടുക്കാനുള്ള സി പി എം തന്ത്രത്തിൽ വീഴാതെ ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ജോസ് കെ മാണി

തോമസ് ചാഴിക്കാടിന് വിജയ സാധ്യതയില്ലെന്ന സി പി എം വിലയിരുത്തൽ തള്ളി ജോസ് കെ. മാണി. ചാഴിക്കാടനെ കോട്ടയത്ത് വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചായിരുന്നു ജോസിൻ്റെ തിരിച്ചടി. കോട്ടയം

വയനാട്ടിൽ ഇന്ന് ഹർത്താൽ; മിഷൻ ബേലൂർ മ​ഗ്ന ഇന്നും തുടരും

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തിൽ പുലർച്ചെ അഞ്ചരയോടെ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള

- Advertisement -
Ad image