News

ഒന്നര വയസുകാരൻ്റെ മരണം; സ്ഥിരമായ മർദ്ദനം മരണകാരണം ; അമ്മയും പങ്കാളിയും അറസ്റ്റിൽ

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ അമ്മയും അമ്മയുടെ പങ്കാളി ലഷ്‌കറും അറസ്റ്റിൽ. കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് കണ്ടെത്തി. സ്ഥിരമായ മർദനം ആന്തരിക രക്തസ്രാവം ഉണ്ടാക്കിയതാണ് മരണ…

“എൻ്റെ തിരിച്ചു വരവ് ഈ തോൽവിയോടെ അവസാനിക്കുന്നില്ല” ; വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: 2026-ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാമെന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ മോഹങ്ങൾക്ക് തിരിച്ചടി. ഏഷ്യൻ ഗെയിംസ് യോഗ്യതാ മത്സരത്തിൽ വിനേഷ് പരാജയപ്പെട്ടു. വനിതകളുടെ 53 കിലോഗ്രാം…

വിദ്യാർത്ഥിനികൾക്ക് ആയിരം രൂപ; കണക്കെടുപ്പ് തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്; പ്രതിമാസം 70 കോടി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്ന യുഡിഎഫിന്റെ 'ഇന്ദിരാ ഗാരന്റി' വാഗ്ദാനം നടപ്പാക്കുന്നതിനായുള്ള പ്രാഥമിക കണക്കെടുപ്പ് സർക്കാർ ആരംഭിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും…

ജൂൺ 9ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകാര്‍ക്ക് രക്ഷകനായി രമേശ് ചെന്നിത്തല , 43 പേര്‍ക്ക് സബ് ഇന്‍സ്പക്ടര്‍മാരാകാം

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉത്തരവിലൂടെ കാലാവധിതീരാന്‍ കേവലം ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍…

കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ; ജീവനക്കാരുടെ അലവൻസ് ഉൾപ്പെടെ വെട്ടിക്കുറയ്ക്കും

കിഫ്ബിയിൽ പിടിമുറുക്കാൻ സംസ്ഥാന സർക്കാർ. പ്രവർത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റത്തിന് ആലോചന. വരുമാനമുണ്ടാക്കുന്ന പദ്ധതികളിലേയ്ക്ക് മാറും. വിദഗ്ധ സമിതി പഠിക്കും. ജീവനക്കാരുടെ അലവൻസ് കുറയ്ക്കാനും വരുമാനമുള്ള പദ്ധതികളിലേക്ക്…

ഡി കെ ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ഉപ മുഖ്യമന്ത്രിമാരും അധികാരമേൽക്കും

കർണാടക മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ അടുത്ത ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. കർണാടക സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് സിദ്ധരാമയ്യ രാജിവച്ചത്. ലോക്ഭവനിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. കർണാടകയുടെ ഇരുപത്തിയഞ്ചാമത്…

- Advertisement -
Ad image