News

കളമശേരി സ്‌ഫോടനം; വിദ്വേഷപരമായ കുറിപ്പുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി, പൊട്ടിത്തെറിച്ചത് ബോംബ് തന്നെയെന്ന് ഡിജിപി

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്നയിടത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലും മറ്റും വിദ്വേഷപരമായ കുറിപ്പുകൾ പങ്കുവയ്ക്കരുതെന്ന് പൊലീസ്. പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്നവർക്ക് എതിരെ കർശന നടപടി

കണ്ണടച്ച് പ്രാര്‍ത്ഥിക്കവെ ഉഗ്രസ്‌ഫോടനം; കണ്ണ് തുറന്നപ്പോള്‍ അഗാധമായ അഗ്നിബാധ; പലരും തെറിച്ചുവീണു

കൊച്ചി: പ്രാര്‍ഥനയ്ക്കിടെയുണ്ടായ ഉഗ്രസ്‌ഫോടനത്തിന് ഞെട്ടലിലാണ് യഹോവ സാക്ഷി കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികള്‍. കണ്ണടച്ചുള്ള പ്രാര്‍ഥന തുടങ്ങി അഞ്ചുമിനിറ്റിനു ശേഷമാണ് ഹാളിന്റെ നടുക്കായി മൂന്നു സ്‌ഫോടനങ്ങളുണ്ടായതെന്നും ഉഗ്രശബ്ദം കേട്ട്

കളമശ്ശേരിയില്‍ പൊട്ടിയത് ടിഫിന്‍ ബോക്‌സ് ബോംബ്: IED സാന്നിധ്യം കണ്ടെത്തി

കൊച്ചി: കളമശ്ശേരിലുണ്ടായ സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐ.ഇ.ഡിയുടെ സാന്നിധ്യം കണ്ടെത്തിയതായി പോലീസ് മേധാവി സ്ഥിരീകരിച്ചു. സ്‌ഫോടനം സംബന്ധിച്ച അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ദില്ലിയില്‍ നിന്ന്

കളമശ്ശേരി സ്‌ഫോടനം: ‘അങ്ങേയറ്റം ദൗര്‍ഭാഗ്യകരം, വിശദാംശങ്ങള്‍ പരിശോധിച്ചു വരുന്നു’; മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി എറണാകുളത്തേക്ക് തിരിച്ചു.

കളമശ്ശേരിയില്‍ മൂന്നു തവണ സ്‌ഫോടനം; കൊല്ലപ്പെട്ടത് പ്രായമായ സ്ത്രീ; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; ഉന്നത് പോലീസ് സംഘം സ്ഥലത്തെത്തി

കളമശ്ശേരിയില്‍ യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു തവണ സ്‌ഫോടനം ഉണ്ടായതായാണ് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. രാവിലെ 9.40 നാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. ഇതിനു പിന്നാലെ രണ്ടു തവണ കൂടി

കളമശേരിയില്‍ ഉഗ്രസ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ചുപേരുടെ നില ഗുരുതരം; 23 പേര്‍ക്ക് പരിക്ക്

കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്ത് ഉഗ്രസ്ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരം എന്നാണ് വിവരം. ഇന്ന് രാവിലെ 9.30

- Advertisement -
Ad image