News

“മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ് ആകരുത്; ബുദ്ധിജീവി അല്ലെങ്കിലും ബുദ്ധി വേണം”; പരിഹാസവുമായി പി രാജീവ്

കൊച്ചി : ടാറ്റ നിക്ഷേപത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് മുൻ വ്യവസായ മന്ത്രി പി രാജീവ്. ടാറ്റാ നിക്ഷേപം കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചതാണ്.…

ടാറ്റയിൽ മലക്കംമറിഞ്ഞ് സർക്കാർ; “ഉദേശിച്ചത് ആകെ നിക്ഷേപത്തിൻ്റെ കണക്ക്”; വിവാദമായതോടെ വിശദീകരണവുമായി സർക്കാർ

കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പ് 10000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി ടാറ്റ ഗ്രൂപ്പ് രംഗത്ത് വന്നതോടെ സർക്കാർ…

പവർക്കട്ട്: ഓക്‌സിജൻ മുടങ്ങി രോഗി മരിച്ചു

കൊച്ചി: പവര്‍ക്കട്ടിനെത്തുടര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവര്‍ത്തക ചിത്ര അഭയ്. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയില്‍ നിന്നും ഓക്‌സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത…

‘ചിരിക്കുക എന്നതാണ് ഞാൻ പഠിച്ച രാഷ്ട്രീയം’; മുഖ്യമന്ത്രിക്ക് മറുപടിയുമായി അലോഷ്യസ് സേവ്യർ

ഒരേ ചടങ്ങിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വി ഡി സതീശൻ ​ഗൗനിക്കാതെ പോയതിൽ പ്രതികരിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെ എസ് യുക്കാരുടെ ചോരയും…

മുഖം കൊടുക്കാതെ മുഖ്യമന്ത്രി! അലോഷ്യസ് സേവ്യറിനെ അവഗണിച്ച് സതീശൻ

കൊച്ചി: കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. തേവര എസ്.എച്ച് കോളേജിൽ നടന്ന ഹെൽത്ത് സമ്മിറ്റിനിടെയാണ് മുഖ്യമന്ത്രി, അലോഷ്യസ് സേവ്യറിന് മുഖംകൊടുക്കാതെ…

മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കണം; യുവാവിന്റെ ആത്മഹത്യ അന്വേഷിക്കും; കെ മുരളീധരൻ

തിരുവനന്തപുരം : ആരോഗ്യരംഗത്ത് നിർണായക പങ്കുവഹിക്കുന്ന മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കണമെന്നും കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി…

- Advertisement -
Ad image