News

വിഴിഞ്ഞത്ത് വരുന്നു ₹26,000 കോടിയുടെ വമ്പൻ ഹൈഡ്രജൻ പ്ലാന്റ്; നേരിട്ട് 5,000 പേർക്കും പരോക്ഷമായി 18,000 പേർക്കും തൊഴിൽ ലഭിച്ചേക്കും

റിന്യൂവബിൾ എനർജി കമ്പനിയായ റിന്യു (ReNew) കേരളത്തിൽ വഴിഞ്ഞം തുറമുഖത്തോട് ചേർന്ന് വൻകിട ഹൈഡ്രജൻ നിർമാണ പദ്ധതി ആരംഭിക്കുന്നു. 26,400 കോടി രൂപയാണ് മുതൽ മുടക്ക്. പ്രതിവർഷം

പേടിഎം പേയ്‌മെന്റസിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ; പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്ന് നിർദേശം

പേടിഎം പേയ്‌മെന്റസിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്ന് നിർദേശം. ഫെബ്രുവരി 29 മുതൽ പുതിയ നിയന്ത്രണങ്ങൾ പേടിഎം

എക്‌സാലോജിക് – സി.എം.ആർ.എൽ ഇടപാടിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷിക്കും

തിരുവനന്തപുരം: എക്സാലോജിക് - സി.എം.ആർ.എൽ ഇടപാടിൽ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. എക്സാലോജിക്ക് - സി.എം.ആർ.എൽ ഇടപാട് അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്(എസ്.എഫ്.ഐ.ഒ) കൈമാറി. അന്വേഷണം കോർപറേറ്റ്

ചരിത്ര വനിതയായി നിര്‍മല സീതാരാമന്‍; ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡ് | Budget 2024

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തിലേക്ക്. നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തുടര്‍ച്ചയായി 6 ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡ് നിര്‍മല സീതാരാമന് സ്വന്തം.

മനോരമക്കാരനെ ഉള്‍പ്പെടെ 3 പേരെ വിവരാവകാശ കമ്മീഷനില്‍ നിയമിച്ച് സര്‍ക്കാര്‍; 3 ലക്ഷം രൂപ ശമ്പളം; 1.5 ലക്ഷം രൂപ പെന്‍ഷന്‍; ശമ്പളം വര്‍ദ്ധിപ്പിക്കാനും നീക്കം

തിരുവനന്തപുരം: വിവരവകാശ കമ്മീഷനില്‍ 3 അംഗങ്ങളെ നിയമിച്ച് സര്‍ക്കാര്‍. മനോരമയിലെ മാധ്യമപ്രവര്‍ത്തകന്‍ സോണിച്ചന്‍ പി. ജോസഫ്, തൃശൂര്‍ കേരളവര്‍മ്മ കോളേജ് മുന്‍ അധ്യാപകന്‍ ടി.കെ. രാമകൃഷ്ണന്‍, കൊട്ടിയം

4 തവണ വൈദ്യുതി ചാര്‍ജ് കൂട്ടി പിണറായി സര്‍ക്കാര്‍ അധികമായി നേടിയത് 2434 കോടി രൂപ; എന്നാലും നഷ്ടത്തിലാണെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധനവിലൂടെ പിണറായി സര്‍ക്കാര്‍ അധികമായി പിരിച്ചെടുത്തത് 2434 കോടി രൂപയെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പിണറായി സര്‍ക്കാര്‍ നാല് തവണ വൈദ്യുതി

- Advertisement -
Ad image