News

കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഉത്തരവില്ലാതെ അധ്യാപക നിയമനം നടന്നതായി പരാതി

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഉത്തരവ് ഇല്ലാതെ അധ്യാപക നിയമനം നടന്നതായി പരാതി. പി. ബാലകൃഷ്ണൻ എന്ന അധ്യാപകനാണ് നിയമന ഉത്തരവ് ഇല്ലാതെ ജ്യോഗ്രഫി വകുപ്പിൽ

മന്ത്രിയുമായി എം.ഡിക്ക് അഭിപ്രായ ഭിന്നത; സ്ഥാനമാറ്റം ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ഐ.എ.എസ്

തിരുവനന്തപുരം: ഗാതഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥാനമാറ്റം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍. ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത്

ഒരുചോദ്യത്തിനുപോലും മറുപടിയില്ലാതെ കെ.ബി. ഗണേഷ് കുമാര്‍; സ്പീക്കര്‍ക്ക് അതൃപ്തി

തിരുവനന്തപുരം: നിയമസഭ ചോദ്യങ്ങൾക്ക് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് മറുപടിയില്ല. ഈ മാസം 2 ന് മറുപടി നൽകേണ്ട നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിൽ ഒരെണ്ണത്തിന് പോലും

ഞാനൊരു പത്തെണ്ണം തരട്ടെ; റെയിൽവേ സ്റ്റേഷനിൽ പക്ഷികൾക്ക് കുടിവെള്ള ചട്ടികള്‍ ഒരുക്കി സുരേഷ് ഗോപി

എങ്ങനെ ഉപയോഗിക്കണമെന്ന് നിർദേശവും നൽകി തൃശൂർ: പക്ഷികള്‍ക്ക് ദാഹജലം ലഭിക്കാൻ ചട്ടികള്‍‌ വിതരണം ചെയ്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലാണ് പക്ഷികൾക്ക്

വന്ദേഭാരത് കാരണം ആലപ്പുഴക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം; 500 കോടി രൂപ അനുവദിച്ചു

ആലപ്പുഴ : തീരദേശപാതയിൽ അമ്പലപ്പുഴ - തുറവൂർ ഭാഗം ഇരട്ടിപ്പിക്കാൻ 500 കോടി രൂപ കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതോടെ ട്രെയിനുകളുടെ വൈകിയോട്ടത്തിന് പരിഹാരം കാണാൻ വഴി തെളിഞ്ഞു.

കേരളത്തിന് കേന്ദ്രത്തിന്റെ സഹായം ;കേരളത്തിൽ ഭാരത് അരി ഇറക്കി കേന്ദ്രം

തൃശൂർ : കുറഞ്ഞ നിരക്കില്‍ ഭാരത് അരി ജനങ്ങൾക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിൽ വാഹനങ്ങൾ ഇറക്കി. കേന്ദ്ര ഭക്ഷ്യ വകുപ്പിന് കീഴിലുള്ള നാഷനൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ

- Advertisement -
Ad image