News

3,000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 1,500 രൂപയുടെ ഷോപ്പിംഗ് ആനുകൂല്യമെന്ന് വ്യാജ പരസ്യം; കല്യാണ്‍ സില്‍ക്‌സിന് 31,500 രൂപ പിഴയിട്ട് കണ്‍സ്യൂമര്‍ കോടതി; ടെക്‌സ്‌റ്റെല്‍ രംഗത്തെ തട്ടിപ്പുകള്‍ മറനീക്കുമ്പോള്‍

കെ വി നിരഞ്ജന്‍ കൊച്ചി: 3,000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 1,500 രൂപയുടെ ഷോപ്പിംഗ് ആനുകൂല്യം ലഭിക്കുമെന്ന പത്രപ്പരസ്യം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ കല്യാണ്‍ സില്‍ക്‌സിന് പിഴ.…

അധ്യാപകരുടേയും സഹപാഠികളുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ; ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥി വി.എസ്. ശ്രീഹരിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.…

മെസ്സിയുടെ പേരിൽ തട്ടിപ്പ്; ADGP പി വിജയൻ്റെ നേതൃത്വത്തിൽ SIT രൂപീകരിച്ചു

തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ആഭ്യന്തര വകുപ്പ് നിയോഗിച്ചു. എ.ഡി.ജി.പി ലോ…

“ഞങ്ങൾ സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല” ; വിശദീകരണവുമായി കാന്തപുരം

തൃശ്ശൂർ: സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി കാന്തപുരം രംഗത്തുവന്നു. സ്ത്രീകളെ കുഴിച്ചുമൂടുന്നവരെല്ലാം തങ്ങൾ എന്നും ഇസ്ലാം അങ്ങനെ പറയുന്നില്ല എന്നും കാന്തപുരം വ്യക്തമാക്കി. "സ്ത്രീകൾക്ക് നിരവധി…

ഗവർണർക്കെതിരെ പ്രതിഷേധവുമായി കൃഷിമന്ത്രി

കാർഷികസർവകലാശാലയിലെ ജനറൽ കൗൺസിൽ നിയമനത്തിൽ ഗവർണർ നടത്തിയ നീക്കത്തിൽ പ്രതിഷേധവുമായി കൃഷി മന്ത്രി ടി സിദ്ധിഖ് . കൂടിയാലോചന ഇല്ലാതെ തീരുമാനമെടുത്തുവെന്ന് മന്ത്രി ആരോപിച്ചു. ഗവർണർ രാഷ്ട്രീയ…

മെസ്സി വിവാദം: മുൻ കായികമന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി; ചട്ടവിരുദ്ധമെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: അർജൻ്റീന ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറിയെന്ന് കണ്ടെത്തൽ. സെക്രട്ടറിയേറ്റ് മാനുവലിന് വിരുദ്ധമായാണ് കത്തിടപാട്…

- Advertisement -
Ad image