Kerala

സദസ്സിലുള്ളതിനേക്കാൾ കൂടുതൽ ആളുകൾ വേദിയിൽ; കോൺഗ്രസ് വേദിയിൽ പ്രേംകുമാറിൻ്റെ നിരീക്ഷണം

കോട്ടയം: കോണ്‍ഗ്രസിന്റെ സദസിലുള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയിലുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെ അക്കാര്യം ചൂണ്ടിക്കാട്ടി നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍. കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026

കോഴിക്കോട് ജയലക്ഷ്മി വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. ജയലക്ഷ്മിയിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. പാളയത്താണ് കടയുള്ളത് . രണ്ടും

വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ 38 ആണ് മരിച്ചത്. ഉച്ചക്ക് 3

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; അപ്പീൽ തള്ളി

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്‍റണി രാജു സമർപ്പിച്ച അപ്പീൽ തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മജിസ്ട്രേറ്റ് കോടതി

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടി. രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടി. രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കാം. നിലവിൽ രാവിലെ 11 മുതൽ രാത്രി

കോൺഗ്രസ് ജില്ലാ നേതാവ് ആർ രശ്മി കൊട്ടാരക്കരയിൽ ബിജെപി സ്ഥാനാർഥിയാകുമോ?

കൊല്ലം: കോൺഗ്രസ് നേതാവ് ആർ. രശ്മിയുമായി ബിജെപി ചർച്ച നടത്തിയതായി സൂചനകൾ. അവരെ കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാക്കാനുള്ള നീക്കവും സജീവമാണ്. ഇതുസംബന്ധിച്ച് നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് രശ്മിയുടെ പ്രതികരണം. സിപിഎംവിട്ടെത്തിയ

- Advertisement -
Ad image