Kerala

ഇന്ന് 75 പേർക്ക് ഡെങ്കി ; എലിപ്പനി മരണം; ആശങ്ക മാറുന്നില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചപ്പനി ആശങ്ക കുറയുന്നില്ല. എലിപ്പനി ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ചു. ഇന്ന് ഡങ്കിപ്പനി സ്ഥിരീകരിച്ചത് 75 പേർക്കാണ്. 13 പേക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

“വീര്യം കുറഞ്ഞ മദ്യം;തീരുമാനം കൂടിയാലോചനയ്ക്ക് ശേഷം; ജവാൻ നിർമാണം ഉടൻ ആരംഭിക്കും”; മന്ത്രി എം ലിജു

വീര്യം കുറഞ്ഞ മദ്യം അവതരിപ്പിച്ചത് LDF സർക്കാരെന്ന് എക്സൈസ് മന്ത്രി എം ലിജു. ഇപ്പോൾ അതിനെ കുറ്റപ്പെടുത്തുന്നത് എന്തിന് എന്ന് അറിയില്ല. തീരുമാനത്തിൽ എക്സൈസ് വകുപ്പിന് പങ്കില്ല.

ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട യുവാവിനെ മർദിച്ച് കള്ളക്കേസിൽ കുടുക്കിയെന്ന പരാതി: കുണ്ടറ മുൻ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കോടതി ക്രിമിനൽ കേസ് എടുത്തു

കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്തിയിൽ എത്തിയ വ്യക്തികളോട് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട യുവാവിനെ മർദിച്ച് അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും തുടർന്ന് കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയും

വീര്യം കുറഞ്ഞ മദ്യം; വകുപ്പ് മന്ത്രി ലിജു മുൻകൂട്ടി അറിഞ്ഞില്ലെന്ന് സൂചന, സർക്കാറിലും വിവാദം

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപനയ്ക്ക് സാധ്യത തുറന്ന് ബജറ്റിൽ നികുതി ഘടന പ്രഖ്യാപിച്ചതിൽ യുഡിഎഫ് സര്‍ക്കാരിലും വിവാദം. നികുതി ഘടന പരിഷ്കാരം എക്സൈസ് മന്ത്രി എം ലിജു

സിസ്റ്റം നിസ്സംഗത പാലിച്ചു’; അഭയ കേന്ദ്രത്തിലെ പീഡനം; സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ലൈസൻസില്ലാതെ പ്രവർത്തിച്ച വൃദ്ധസദനത്തിലെ പീഡനം ഗൗരവകരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സിസ്റ്റം നിസ്സംഗത പാലിക്കുന്നുവെന്നായിരുന്നു കോടതിയുടെ

“മുഖ്യമന്ത്രി വി ഡി സതീശൻ അഹങ്കാരി”; സുകുമാരൻ നായർ

മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എൻഎസ്എസിൻ്റെ

- Advertisement -
Ad image