Kerala

അയ്യപ്പൻമാര്‍ക്ക് നൽകിയ ഭക്ഷണത്തിൽ സർവ്വത്ര മായം: സന്നിധാനത്ത് രണ്ട് മാസത്തിൽ ഈടാക്കിയത് 9 ലക്ഷത്തിലധികം രൂപ

പത്തനംതിട്ട: ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും രണ്ട് മാസത്തെ പരിശോധനക്കിടെ ചുമത്തിയത് 9 ലക്ഷം രൂപ .ജനുവരി മൂന്ന് മുതൽ 11 വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം തുക…

തന്റെ വാക്ക് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത് ; രാഷ്ട്രീയ വിമർശന വിവാ​ദത്തിൽ പ്രതികരിച്ച് എം.ടി വാസുദേവൻ നായർ

തിരുവന്തപുരം : മുഖ്യമന്ത്രിയെ വേദിയിലിരുത്തിയുള്ള എം.ടി വാസുദേവന്റെ രാഷ്ട്രീയ വിമർശനം വിവാ​ദത്തിൽ. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കെ.എൽ.എഫ്. സാഹിത്യോത്സവ ഉദ്ഘാടന വേദിൽ പിണറായി വിജയൻ ഇരിക്കെയാണ് എം…

ആരാകും ഷംസീറിന്റെ നിയമസഭ സെക്രട്ടറി? സാധ്യതാ പട്ടികയില്‍ ലക്ഷ്മിനായരും വാണി കേസരിയും

ഷംസീറിന്റെ നിയമസഭ സെക്രട്ടറിയായി പാചക വിദഗ്ധ ഡോ. ലക്ഷ്മി നായരുടെയും പി. രാജീവിന്റെ ഭാര്യ ഡോ. വാണി കേസരിയുടെയും പേരുകള്‍ പരിഗണനയില്‍ തിരുവനന്തപുരം: കേരള നിയമസഭ സെക്രട്ടറിയായി…

നിപ്പ വൈറസിനെ പ്രതിരോധിക്കാൻ വാക്‌സിന്‍: മനുഷ്യനിൽ ആദ്യഘട്ട പരീക്ഷണം നടത്തി

നിപ്പ വൈറസിനെതിരെയുള്ള പരീക്ഷണാത്മക വാക്‌സിന്‍ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി. കോവിഡ് 19 വാക്‌സിന് ഉപയോ​ഗിച്ച അതേ ടെക്നോളജിയാണ് നിപ്പാ വൈറസിനും ഉപയോ​ഗിച്ചിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണത്തിന്റെ വിവരങ്ങൾ‌ ഓക്സ്ഫോർഡ്…

അധ്യാപകന്റെ കൈവെട്ടിയ സവാദിനെ കുടുക്കിയത് ഇളയ കുഞ്ഞിന്റെ സര്‍ട്ടിഫിക്കറ്റിലെ പേര്

കണ്ണൂർ: പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതിയായ സവാദിനെ പിടികൂടുന്നതില്‍ നിര്‍ണായകമായത് ഇളയകുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലെ വിവരം. കണ്ണൂരിലെ മട്ടന്നൂര്‍ ബേരത്ത് ഷാജഹാന്‍…

“സുരേഷ്ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതി” ജീവനൊടുക്കിയ കർഷകന്റെ കടബാധ്യത തീർത്ത് മുംബൈ മലയാളി

ആലപ്പുഴ: കട ബാധ്യതയെ തുടർന്ന് ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ആശ്വാസമായി മുംബൈ മലയാളി. കർഷകന്റെ കുടുംബത്തിന് ലോൺ കുടിശ്ശികയായി പട്ടിക ജാതി പട്ടിക…

- Advertisement -
Ad image