Kerala

വീട്ടിലിരിക്കുന്ന പഴയ സ്വർണം ഏപ്രിൽ 1 മുതൽ അസാധു ? HUID ഹോൾമാർക്കില്ലാത്ത സ്വർണം ഇനി വിൽക്കാൻ പറ്റില്ലേ ?

സ്വർണമെന്നാൽ മലയാളിക്ക് ആഭരണം മാത്രമല്ല, അതൊരു നിക്ഷേപമാണ്. പണ്ട് കാലം മുതലേ മലയാളികൾ കൂടുതലും സ്വർണത്തിലാണ് നിക്ഷേപിക്കുന്നത്. അതുകൊണ്ട് തന്നെ പരമ്പരാഗത സ്വത്തായും മറ്റും സ്വർണാഭരണങ്ങൾ കൈമാറി…

‘കേന്ദ്ര ഏജൻസികൾ ആരാണ് എന്നു നോക്കിയല്ല നടപടി എടുക്കുന്നത്, വീണാ വിജയൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും’; പ്രകാശ് ജാവദേക്കർ

കേരളത്തിൽ മോദി ഗ്യാരന്റി നടപ്പാക്കിയെന്ന് ബിജെപി കേരള പ്രഫാരി പ്രകാശ് ജാവദേക്കർ. കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രാനുകൂല്യം കൃത്യമായി കിട്ടി. കേരളത്തിന് കേന്ദ്രം പണം നൽകുന്നില്ലെന്നത് കള്ളപ്രചാരണമെന്നും പ്രകാശ്…

തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്നത് മോദിയോ : പ്രകാശ് ജാവദേക്കർ പറയുന്നതിങ്ങനെ

തിരുവനന്തപുരം : കുറച്ച് ദിവസങ്ങളായി കേരളത്തിൽ മോദി നാമം വീണ്ടും വീണ്ടും ഉയർന്ന് കേൾക്കുകയാണ് . വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ലക്ഷ്യം വച്ചാണ്…

വീണയുടെയും വിജന്റെയും ഭാവി ഇനി ബി.ജെ.പിയുടെ കൈയ്യിലോ !

തിരുവന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാവിജയന്റെ പേരിലുള്ള മാസപ്പടി വിവാദത്തിലെ കേസന്വാേഷണത്തിൽ വീണയ്ക്ക് ഇനി രക്ഷയില്ല. വീണ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചെന്ന നിർണ്ണായക തെളിവുമായി രജിസ്റ്റാർ…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: സംസ്ഥാനത്തിന് ചെലവ് 30 ലക്ഷം രൂപ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാരിന് ചെലവായത് 30 ലക്ഷം രൂപ. ജനുവരി 16നും 17നുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടായിരുന്നത്. സംസ്ഥാന…

പറയിപ്പിച്ചതോ, സ്വയം പറഞ്ഞതോ? പിണറായിയെ വിമർശിച്ച എം.ടിക്കെതിരെ രഹസ്യ അന്വേഷണം

കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ (കെഎൽഎഫ്) എംടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനവും ട്രോളുകളുമാണ് സഖാക്കൾക്കെതിരെയുണ്ടായത്. ഇപ്പോഴിതാ പരിപാടിയിൽ…

- Advertisement -
Ad image