Kerala

സോളാറില്‍ ഗണേഷ് കുമാറിന് തിരിച്ചടി; ഗൂഢാലോചനക്കേസ് റദ്ദാക്കില്ല; നേരിട്ട് ഹാജരാകണം

സോളാര്‍ പീഡനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ നേരിട്ട് ഹാജരാവുന്നത്

7 ദിവസത്തെ കേരളീയത്തിന് 27 കോടി, 7 മാസം ലൈഫ് മിഷന് കൊടുത്തത് വെറും 18 കോടി

പിണറായിയോടൊപ്പം കേരളീയം ഫ്‌ളക്‌സില്‍ ഇടം പിടിക്കാനുള്ള ഓട്ടത്തില്‍ ലൈഫ് മിഷനെ മറന്ന് എം ബി രാജേഷും ബാലഗോപാലും തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരക്കുന്ന സര്‍ക്കാര്‍ പ്രചാരണ പരിപാടിക്ക്

പ്രവീൺ റാണക്ക് ജാമ്യം; നിക്ഷേപ തട്ടിപ്പ് കേസിൽ ജയിൽ മോചിതനായി

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസുകളിൽ ജയിലിലായിരുന്ന പ്രവീൺ റാണക്ക് ജാമ്യം ലഭിച്ചു. വിവിധ ജില്ലകളിലെ കോടതികളിൽ 260 വഞ്ചനാ കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകളിൽ ജാമ്യം ലഭിച്ചതോടെ

‘ഇസ്രയേലിനെ ആക്രമിച്ചത് ഭീകരവാദികൾ, പ്രത്യാക്രമണം അതിരുകടന്നു’; മുസ്ലിം ലീഗ് മഹാറാലിയിൽ ശശി തരൂർ

കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയെ പ്രശംസിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ. മഹാറാലി നടത്തുമ്പോൾ അത് മുസ്ലിം വിഷയമല്ല

പാഠപുസ്തകത്തില്‍ ‘ഭാരത്’; സ്വന്തമായി ടെക്സ്റ്റ് ബുക്ക് ഇറക്കാന്‍ ആലോചിച്ച് കേരളം

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ' ഒഴിവാക്കി 'ഭാരത്' ആക്കാനുള്ള എന്‍സിഇആർടി നിർദേശം കേരളത്തിൽ നടപ്പാക്കിയേക്കില്ല. എന്‍സിഇആർടി ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ സ്വന്തമായി ടെക്സ്റ്റ് ബുക്ക് ഇറക്കുന്നത്

പഞ്ചായത്ത് മന്ത്രി എം.ബി. രാജേഷ് വട്ടപ്പൂജ്യം; മുഖ്യമന്ത്രി ഏറ്റവും പിന്നില്‍; ബഹുകേമനായി വി. ശിവന്‍കുട്ടി; മന്ത്രിമാരുടെ പദ്ധതി വിഹിതം വിനിയോഗം അറിയാം

തിരുവനന്തപുരം: ഭരണം കാര്യക്ഷമമാണോ എന്ന് വിലയിരുത്താനുള്ള മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പദ്ധതി വിഹിതത്തിന്റെ വിനിയോഗം. സാമ്പത്തിക വര്‍ഷം പിന്നിട്ടിട്ട് 7 മാസം കഴിയുമ്പോള്‍ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ മുഖ്യമന്ത്രിയും

- Advertisement -
Ad image