Kerala

ജി.ആർ. അനിലിന്റെ മന്ത്രിവസതിയില്‍ പുതിയ കാലിതൊഴുത്ത്; 2.96 ലക്ഷം രൂപ ചെലവ്

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി. ആർ. അനിലിൻ്റെ ഔദ്യോഗിക വസതിയിൽ പുതിയ കാലിതൊഴുത്ത്. 2.96 ലക്ഷമാണ് ഭക്ഷ്യമന്ത്രിക്ക് കാലിതൊഴുത്ത് നിർമ്മിക്കാൻ അനുവദിച്ചത്. 2023 മെയ് 29 നാണ് ജി.ആർ.

പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ബാബരിയുടെ ചിത്രവുമായി എസ്.എഫ്.ഐ, അഴിച്ചെടുത്ത് പോലീസ്

എറണാകുളം : ഒരു ഭാ​ഗത്ത് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായതിന്റെ ആഘോഷം. മറുഭാ​ഗത്ത് പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായതിന്റെ പ്രതിഷേധ പ്രകടനം. കൊച്ചിയിൽ അയോധ്യയിൽ ഉണ്ടായിരുന്ന ബാബറി

എൻ.കെ പ്രേമചന്ദ്രൻ എംപി അപകടത്തിൽപ്പെട്ടു; കാലിനും നെറ്റിക്കും പരിക്ക്

കൊല്ലം: എൻ.കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കരയില്‍ വെച്ചായിരുന്നു സംഭവം. എം.പിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ചങ്ങനാശ്ശേരിയിൽ മരുമകളുടെ

വിരമിച്ചയാളെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ച് പിണറായി; അഴിമതിയുടെ പേരില്‍ നിരന്തരം അന്വേഷണം നേരിട്ട പി.വി. ഉണ്ണികൃഷ്ണന് 2 ലക്ഷം രൂപ ശമ്പളവും വമ്പൻ ആനുകൂല്യങ്ങളും

തിരുവനന്തപുരം: സി.ഡിറ്റിലെ ജോയിന്റ് ഡയറക്ടറായി വിരമിച്ച പി.വി ഉണ്ണികൃഷ്ണന് സെക്രട്ടറി റാങ്കും 2.04 ലക്ഷം ശമ്പളവും നിശ്ചയിച്ച് പിണറായി; ശമ്പളത്തിന് മുന്‍കാല പ്രാബല്യവും അനുവദിച്ചതോടെ 65.28 ലക്ഷം

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ‘പീപ്പിള്‍സ് ഇന്‍ഫോ’ക്ക് തുടക്കമായി

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ ട്രിവന്‍ട്രാം കള്‍ച്ചറല്‍ സെന്ററില്‍ (ടി.സി.സി) ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ 'പീപ്പിള്‍സ് ഇന്‍ഫോ' ക്ക്

‘ഫോണിലൂടെ വിളിച്ച് അസഭ്യം, ചിത്രയെ അനുകൂലിച്ച് സൈബർ ആക്രമണം’; സൂരജ് സന്തോഷിന്റെ പരാതിയിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണ കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. പൂജപ്പുര പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

- Advertisement -
Ad image