Kerala

കരിങ്കൊടി കാണിച്ച എസ്.എഫ്.ഐക്കെതിരെ റോഡില്‍ പ്രതിഷേധിച്ച് ഗവർണർ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

കൊല്ലത്ത് നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍

മുല്ലപ്പെരിയാറിലെ പുതിയ ഡാം: ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും; നിര്‍മ്മാണ ചെലവ് വെല്ലുവിളി; പഠനറിപ്പോര്‍ട്ടുകള്‍ പുതിയ ഡാമിന് അനുകൂലം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മാണം ബജറ്റില്‍ പ്രഖ്യാപിക്കാന്‍ ധനമന്ത്രി ബാലഗോപാല്‍. ഡാം നിര്‍മ്മിക്കാനുള്ള പണം കണ്ടെത്തുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. നയപ്രഖ്യാപന പ്രസംഗത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ

മറിയക്കുട്ടിക്ക് വീടുമായി കെപിസിസി; പെൻഷൻ മുടങ്ങിയതിന് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു

ഇടുക്കി അടിമാലിയിൽ പെൻഷൻ മുടങ്ങിയതിനെതിരെ തെരുവിൽ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വാസസ്ഥലമൊരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിർമിച്ച് നൽകുന്നത്. സർക്കാരിനെതിരെ തെരുവിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീട് നിർമിച്ച് നൽകുമെന്നായിരുന്നു

മദ്യപിച്ച് വാഹനമോടിക്കാം; അളവ് കൃത്യമായിരിക്കണം – പരസ്യവുമായി ബാർ മുതലാളി

കോഴിക്കോട്: 'കടം പറയരുതെന്നും സി.സി.ടി.വി നിരീക്ഷണത്തിലാണെന്നു 'മൊക്കെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ബോർഡുകളും നിർദേശങ്ങളും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ തന്റെ കസ്റ്റമേഴ്‌സിനെ പൊലീസ് പിടിക്കാതിരിക്കാൻ എല്ലാ സജ്ജീകരണങ്ങളും

ഹൈറിച്ചിന്റെ 1157 കോടിയുടെ തട്ടിപ്പ് പുറത്തുവിട്ട് ഇ.ഡി; പോലീസുകാരും തട്ടിപ്പില്‍ പങ്കാളികള്‍

കൊച്ചി: ഹൈറിച്ച് ഉടമകളായ വി.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെടുത്തത് 1157 കോടി രൂപയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ക്രിപ്‌റ്റോ കറന്‍സിയുടെയും ഒടിടിയുടെയും മറവിലാണ് തട്ടിപ്പും

സമരം വിജയം: ഡി.എ കുടിശ്ശിക തടഞ്ഞുവെക്കുന്നത് അഭികാമ്യമല്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: പ്രതിപക്ഷ സർവീസ് സംഘടനകളുടെ സമരം വിജയം കണ്ടെന്ന് സർക്കാർ വിലയിരുത്തൽ. വിവിധ ജില്ലകളിൽ പണിമുടക്ക് നടത്തിയവരുടെ കണക്ക് പൂർണമായും സർക്കാർ വൃത്തങ്ങൾ പരിശോധിച്ചു കഴിഞ്ഞു. സെക്രട്ടേറിയേറ്റിൽ

- Advertisement -
Ad image