Kerala

‘ഗോവിന്ദൻ മാഷ് പിണറായി വിജയൻ്റെ അടിമകണ്ണായി മാറി; LDFൻ്റെ ഡൽഹി സമരം നനഞ്ഞ പടക്കം’; കെ.സുരേന്ദ്രൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്രയും അടിമയായ സിപിഎം സെക്രട്ടറി മുൻപ് ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ മാഷ്

‘പദയാത്ര മതിയായിരുന്നു’; കോളേജ് പിള്ളേരുടെ മുമ്പിൽ പരസ്പരം ട്രോളി ധ്യാനും ഷാഫി പറമ്പിലും

പാലക്കാട്: പരസ്പരം ട്രോളി നടൻ ധ്യാൻ ശ്രീനിവാസും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും. പാലക്കാട് വിക്ടോറിയ കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. പദയാത്രയെ കുറിച്ചുള്ള ഷാഫിയുടെ വൈറൽ

നിങ്ങളെനിക്ക് കൽപിച്ച വില 2400 രൂപ മാത്രം : കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി : കേരള സാഹിത്യ അക്കാദമിയുടെ രീതി ശരിയായില്ല. വിളിച്ച് വരുത്തി അപമാനിക്കുന്നതിന് തുല്യമായി തോന്നി ഈ പെരുമാറ്റം . കേരള സാഹിത്യ അക്കാദമിക്കെതിരെ വിമർ‍ശനവുമായി രം​ഗത്ത്

തണ്ണീർ കൊമ്പൻ ചരിഞ്ഞു; 20 ദിവസത്തിനിടെ രണ്ട് തവണ തണ്ണീർകൊമ്പനെ മയക്കുവെടി വെച്ചിരുന്നു

കൽപ്പറ്റ: മാനന്തവാടിയിൽ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു. കർണാടക വനംവകുപ്പ് വിവരം കേരള വനംവകുപ്പിനെ അറിയിച്ചു. ഇന്ന് ബന്ദിപൂരിൽ വെച്ചാണ് ആന ചരിഞ്ഞത്. 20

സംസ്ഥാനത്തെ അരി വില; മന്ത്രി ജി ആർ അനിൽ തെലങ്കാന ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തി – തെലങ്കാനയിൽ നിന്ന് അരിയും മുളകും എത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ തെലങ്കാനയിൽ നിന്ന് അരി എത്തിക്കാൻ‌ സർക്കാരിന്റെ നീക്കം. മന്ത്രി ജി ആർ അനിൽ തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഢിയുമായി ഇതു

20 കോടിയുടെ ക്രിസ്മസ് ബമ്പര്‍ പോണ്ടിച്ചേരി സ്വദേശിക്ക്; ഭാഗ്യം തുണച്ചത് പത്മനാഭ ക്ഷേത്രം ദര്‍ശിച്ച് മടങ്ങവെ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്. സമ്മാനാർഹനായ ഭാഗ്യശാലി തിരുവനന്തപുരം ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ്

- Advertisement -
Ad image