Kerala

പീഡനത്തിനിരയായ പെൺക്കുട്ടി ആത്മഹത്യ ചെയ്ത സംഭവം; യൂവാക്കളെ തിരിച്ചറിഞ്ഞു

മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യയെന്ന് നിഗമനത്തില്‍ പൊലീസ്. ജീവനൊടുക്കുമെന്ന് സൂചിപ്പിച്ച് പെണ്‍കുട്ടി സഹോദരിക്ക് സന്ദേശം അയച്ചിരുന്നുന്നെന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചു.

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി; ​ഗതാ​ഗത നിയന്ത്രണം – ഒരുക്കങ്ങളെല്ലാം പൂർത്തിയായി

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. നാളെയാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. ഇന്നലെ വൈകുന്നേരം മുതൽ നഗരത്തിൻെറ പല സ്ഥലങ്ങളിലായി പൊങ്കാല അർപ്പിക്കാനായി സ്ഥലങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു.

പി.വി സത്യനാഥിന്റെ കൊലപാതകം : ആർ.എസ്.എസിനെ പഴിച്ച് സഖാക്കൾ : പ്രതി സ്വന്തം പാർട്ടി പ്രവർത്തകൻ ആണെന്ന് കണ്ടതോടെ പോസ്റ്റുകളെല്ലാം അന്തം കമ്മികൾ മുക്കി

കോഴിക്കോട് : കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥിന്റെ കൊലപാതകത്തിന് കാരണക്കാർ ആർ.എസ്.എസാണെന്നായിരുന്നു സംഭവം പുറത്ത് വന്നപ്പോൾ പലരും പ്രതികരിച്ചത്. എന്നാൽ പിന്നീട് പ്രതി തന്നെ

സത്യനാഥന്റെ കൊലപാതകം; പ്രതി അഭിലാഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന് എം.വി ​ഗോവിന്ദൻ

കോഴിക്കോട് : കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്ടട്ടറി എം.വി ​ഗോവിന്ദൻ. കേസിൽ പ്രതിയായ അഭിലാഷിന് പാർട്ടിയുമായി

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ബസ് പൂര്‍ണമായി കത്തി നശിച്ചു

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപതയിലാണ് അപകടമുണ്ടായത്. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്.

വീണ വിജയൻ്റെ സർക്കാർ കാറിനെ കുറിച്ച് മറുപടിയില്ലാതെ മന്ത്രി മുഹമ്മദ് റിയാസ് ; റോഡ് ഫണ്ട് ബോർഡ് നൽകിയ മറുപടി മുക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ വീണ വിജയൻ ഉപയോഗിക്കുന്ന സർക്കാർ വാഹനത്തിൻ്റെ വിവരങ്ങൾ പുറത്ത് വിടാതെ മന്ത്രി മുഹമ്മദ് റിയാസ്. (Veena Vijayan's Official

- Advertisement -
Ad image