Kerala

‘സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷൺ ലഭിക്കണ്ടെന്ന് കലാമണ്ഡലം ഗോപി ആശാൻ’; വൈറലായി മ​കന്റെ ഫേസ്ബുക്ക് പോസ്റ്റ്

തൃശൂർ: സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷൺ വേ​​ണ്ടെന്ന് കലാമണ്ഡലം ഗോപി ആശാൻ പറഞ്ഞെന്ന് മകന്റെ ഫേസ്ബുക്ക് കുറിപ്പ്. സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പി കളും അച്ഛനെ

ഭർത്താവിന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, അനുവിനെ തള്ളി തോട്ടിലിട്ടു; പേരാമ്പ്രയിലും മുജീബ് നടത്തിയത് പതിവ് രീതി

കോഴിക്കോട് പേരാമ്പ്ര നൊച്ചാട് 26കാരിയെ തോട്ടിൽ കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതി മുജീബ് കൊല്ലപ്പെട്ട അനുവിനെ തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു. അടുത്ത

ലൈസൻസിന് വേണ്ടി കാത്തിരുന്ന് മുഷിയണ്ട ; മുടങ്ങികിടന്ന അച്ചടി ഉടൻ പൂർത്തിയാകും ; ലൈസൻസുകളും ആർസിയും ആർടിഒ ഓഫീസുകളിൽ ഒന്നിച്ചെത്തിക്കും

തിരുവനന്തപുരം : കാത്തിരുപ്പുകൾക്ക് വിരാമം . ലൈസൻസ് അച്ചടി പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങി .സംസ്ഥാനത്ത് മുടങ്ങി കിടന്ന എട്ട് ലക്ഷത്തോളം ലൈസൻസുകളും ആർസിയും ആർടിഒ ഓഫീസുകളിൽ ഒന്നിച്ചെത്തിക്കും

എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പ്രചരിപ്പിച്ച പരസ്യകമ്പനിക്ക് 30 ലക്ഷം അനുവദിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വന്തം പരസ്യ ഏജന്‍സി എന്നറിയപ്പെടുന്ന മൈത്രി അഡ്വൈർടൈസിംഗ് കമ്പനിക്ക് 30.15 ലക്ഷം അനുവദിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. 2023 നവംബര്‍ 16ന്

ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിരാമം

ഇടുക്കി : ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിരാമം . മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ എസ് രാജേന്ദ്രൻ

ലൈഫ്മിഷനില്‍ മന്ത്രിമാരുടെ നാടകം; 717 കോടി വകയിരുത്തിയിട്ട് കൊടുത്തത് 290 കോടി മാത്രം; വീടിനായി കാത്തിരിക്കുന്നത് 9 ലക്ഷം ദരിദ്രര്‍

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിക്ക് 130 കോടി രൂപ അനുവദിച്ചുവെന്ന് സന്തോഷത്തോടെ പ്രചരിപ്പിക്കുകയാണ് മന്ത്രി എം.ബി. രാജേഷ്. ബജറ്റില്‍ അനുവദിച്ച തുകയില്‍ 60 ശതമാനവും വെട്ടിച്ചുരുക്കിയെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ്

- Advertisement -
Ad image