Kerala

തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ പ്രമുഖരെ ഇറക്കി ബിജെപി; ആർ. ശ്രീലേഖയും പദ്മിനി തോമസും സ്ഥാനാർഥികൾ, 67 പേരുടെ പട്ടിക പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രമുഖരെ കളത്തിലിറക്കി ബി.ജെ.പി. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച 67 സ്ഥാനാർഥികളിൽ മുൻ ഡി.ജി.പി. ആർ. ശ്രീലേഖയും മുൻ കായികതാരം

പ്രസവശേഷം യുവതി മരിച്ചു; എസ്‌എടി ആശുപത്രിക്ക് എതിരെ പരാതി

തിരുവനന്തപുരം: പ്രസവശേഷം യുവതി ബാക്ടീരിയൽ അണുബാധയെത്തുടർന്ന് മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്‌എടി (SAT) ആശുപത്രിക്ക് എതിരെ ഗുരുതരമായ ചികിത്സാ പിഴവാരോപണം. കരിക്കകം സ്വദേശിനി ശിവപ്രിയയാണ് മരിച്ചത്. അണുബാധയുണ്ടായത്

ശബരിമല സ്പെഷൽ ഡ്യൂട്ടിക്ക് പണാപഹരണക്കേസിലെ പ്രതിയായ ഉദ്യോഗസ്ഥന് നിയമനം

തിരുവനന്തപുരം: ശബരിമല മണ്ഡലകാല-മകരവിളക്ക് തീർത്ഥാടനത്തിന് സ്പെഷൽ ഡ്യൂട്ടിക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയോഗിച്ചവരിൽ, ഗുരുതരമായ പണാപഹരണക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥനും. ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായവരെ സ്പെഷൽ ഡ്യൂട്ടിക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സ്വർണം കാണാതായ കേസിൽ ആറുപേർക്ക് നുണപരിശോധന

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ വാതിൽ സ്വർണം പൂശുന്നതിനിടെ 13 പവൻ സ്വർണദണ്ഡ് കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കേസിൽ മുൻ മാനേജർ ഉൾപ്പെടെ 6 പേരെ

സർക്കാരിന്റെ 20 കോടിക്ക് സിപിഎമ്മിന്റെ നവകേരള സർവേ!

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'നവകേരള സർവേ'യുടെ പ്രധാന നടത്തിപ്പ് ചുമതല സി.പി.എമ്മിനെ ഏൽപ്പിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. 80 ലക്ഷം വീടുകളിൽ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച്

- Advertisement -
Ad image