Kerala

മാണി സി കാപ്പൻ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച

മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും കേരളാ ഡെമോക്രാറ്റിക് പാർട്ടി നേതാവും പാലാ എംഎൽഎയുമായ മാണി സി. കാപ്പനും തമ്മിൽ കൂടിക്കാഴ്ച. മലപ്പുറം വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽവെച്ച്

ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കും – ജോസ് കെ മാണി

അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് ജോസ് കെ മാണി മുന്നണി മാറ്റത്തിൽ വ്യക്തത വരുത്തി. ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും. പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാന രഹിതം . ആരുമായും ചർച്ചകൾ ഒന്നും

കൗമാര പൂരത്തിന് തിരിതെളിഞ്ഞു

തൃശ്ശൂരില്‍ കൗമാര കലയുടെ മഹാമേളയ്ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ചെയർമാൻ കൂടിയായ മന്ത്രി

മകരവിളക്കിനായി വിപുലമായ ഒരുക്കങ്ങൾ

ഇന്ന് നടക്കുന്ന മകരവിളക്ക് ദർശനത്തിനും മകരസംക്രമ പൂജയ്ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. തീർത്ഥാടകർക്ക് സുരക്ഷിതമായി മകരവിളക്ക് ദർശിക്കാനും തിരികെ മടങ്ങാനുമുള്ള സൗകര്യങ്ങൾ സജ്ജമാണ്. ആരോഗ്യ വകുപ്പ്

പ്രധാനമന്ത്രി തലസ്ഥാനത്ത് 23 ന് എത്തും

ജനുവരി 23നാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. കോർപ്പറേഷൻ പിടിച്ചെടുത്തതിന്റെ ആവേശത്തിൽ കൂടുതൽ ഊർജ്ജവും കരുത്തും സംസ്ഥാനത്ത് ബിജെപിക്ക് നൽകുക എന്നതാണ് പ്രധാനമന്ത്രിയുടെ വരവിന്റെ ലക്ഷ്യം. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം

സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ അരങ്ങുണരും. ജനുവരി 18 വരെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കലോത്സവം പൂരനഗരിയെ കലാ മാമാങ്കമാക്കി മാറ്റും. 25 വേദികളിലായാണ് കലോത്സവം നടക്കുന്നത്. 15000

- Advertisement -
Ad image