Kerala

സഭയിൽ ബജറ്റിന്മേലുള്ള ചർച്ച; രാഹുലിനെ പുറത്താക്കാനുള്ള പരാതി എത്തിക്സ് കമ്മിറ്റി പരിശോധിക്കും

നിയമസഭയിൽ ബജറ്റിൻമേലുള്ള ചർച്ച ഇന്ന് ആരംഭിക്കും. 9 മണിക്ക് ചോദ്യോത്തര വേള മുതൽ പ്രതിഷേധം തുടങ്ങും. ശബരിമല ഉൾപ്പെടെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ ചർച്ചയിലുടനീളം ആരോപണ പ്രത്യാരോപണങ്ങളായി

സർക്കാർ ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഒപി ബഹിഷ്കരണം ആരംഭിച്ചു

സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിലേക്ക് ഇറങ്ങും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കേരള ഗവൺമെന്റ്

തന്ത്രിയ്ക്ക് നെഞ്ചുവേദന; മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയും അസ്വസ്ഥതയും

ആശ്രയ ചാരിറ്റബിൾ സൊസൈറ്റി മൊബൈൽ ആപ്പ് പുറത്തിറക്കി

കൊച്ചി: ആതുര സേവന രംഗത്ത് പുതിയ ചുവടുവെപ്പുമായി കോടിയേരി ബാലകൃഷ്ണൻ മെമോറിയൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമായി

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയേക്കും; ജാമ്യഹർജി നാളെ പരിഗണിക്കും

കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും. റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ മാർപ്പാപ്പയെ കാണും; വത്തിക്കാൻ സമയം അനുവദിച്ചു

തിരുവനന്തപുരം: ലിയോ പതിനാലാമൻ മാർപാപ്പയുമായി വത്തിക്കാനിൽവെച്ച് കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിനും വത്തിക്കാൻ സമയം അനുവദിച്ചു.

- Advertisement -
Ad image