Kerala

വട്ടിയൂർക്കാവിൽ പോരാട്ടത്തിനുറച്ച് കെ. മുരളീധരൻ; നേതൃത്വത്തെ നിലപാട് അറിയിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബി.ജെ.പിയെ പേടിച്ച് പ‍ഴയ തട്ടകം വിടേണ്ടെന്ന തീരുമാനത്തിലേക്ക് മുരളീധരൻ എത്തിയെന്നാണ് വിവരം.

സംസ്ഥാനത്ത് എസ്ഐആർ പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടിക

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം ; അവയവം സ്വീകരിച്ച രണ്ട് കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം. മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിന്‍റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക്

“സച്ചിദാനന്ദന്‍ മാഷ് തുടരുന്നു, ഞാന്‍ പുറത്ത്.. ഇരട്ടനീതിയല്ലാതെ എന്ത്? തുറന്നടിച്ച് പ്രേംകുമാര്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിലെ പ്രതിഷേധം വ്യക്തമാക്കി നടന്‍ പ്രേംകുമാര്‍. പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം

കഴക്കൂട്ടത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ ശബരിമല ഇടത്താവളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; കേരളത്തിലുടനീളം 12 ഇടത്താവളങ്ങൾ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിശ്രമ സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കഴക്കൂട്ടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആധുനിക സൗകര്യങ്ങളോട് കൂടിയ ഇടത്താവളം

ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടഞ്ഞ സംഭവം; സ്കൂട്ടർ ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട് : എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടഞ്ഞ സംഭവത്തിൽ നടപടിയുമായി മോട്ടോർവാഹനവകുപ്പ്. സ്കൂട്ടർ ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൂടാതെ ഇദ്ദേഹത്തെ ഒരാഴ്ചത്തെ

- Advertisement -
Ad image