കോഴിക്കോട് : താമരശ്ശേരിയിൽവിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം. ചേളന്നൂർ സ്വദേശികളായസ്ത്രീകളും കുട്ടികളും ഉൾപ്പടെ 42 സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി യുവാക്കളുടെ സംഘം ആക്രമിക്കുകയായിരുന്നു.ഇന്നലെ രാത്രി 11…
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം തുടങ്ങി. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ്…
തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. കോൺഗ്രസ് പ്രവേശനത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകും. സ്വന്തം തട്ടകമായ കഴക്കൂട്ടത്ത് പ്രേംകുമാർ മത്സരിച്ചാൽ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കെ അപ്രതീക്ഷിത നീക്കങ്ങളുമായി കോണ്‍ഗ്രസ്. വി.എസ് അച്യുതാനന്ദന്‍റെ മുന്‍ പി എ , എ സുരേഷ് മലമ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും. നാളെ…
കാസർക്കോട് : വ്ളോഗർ ചിന്നു പാപു എന്ന രേഷ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം നടന്ന് വരികെ രേഷ്മയുടെ കൂട്ടുകാരനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.മന്നിപാടി…
കൊല്ലം കുളത്തുപ്പുഴ തെന്മല ഡാമിനുള്ളിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശി 24 വയസ്സുള്ള ഉലകമണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് നാലു ദിവസത്തോളം…
Sign in to your account