Kerala

വട്ടിയൂർക്കാവിൽ കെ മുരളി – പത്മജ പോരാട്ടം? ലീഡറുടെ മക്കൾ പരസ്പരം പോരാടുമോ?

തിരുവനന്തപുരം : ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി മാറുകയാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് . കെ മുരളീധരന്റെ തട്ടകമായ വട്ടിയൂർക്കാവ് വീണ്ടും അദ്ദേഹം

ഡോക്ടർമാരുടെ സമരം അഞ്ചാം ദിവസം; വലഞ്ഞ് രോഗികൾ; ഡയസ്നോൺ നിർബന്ധമാക്കി സർക്കാർ

മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ നിർബന്ധമാക്കിയെങ്കിലും പ്രതിഷേധം ശക്തമാക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെകണക്ക് വകുപ്പ് മേധാവിമാർ ഇതുവരെ നൽകിയിട്ടില്ല. സർക്കാരിന്റെ

ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളിൽ വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ഇടുക്കി: അടിമാലി കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളിൽ വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന ജനകീയ സമിതിയുടെ പരാതിയെത്തുടർന്നാണ് നടപടി.

വയറ്റിൽ കത്രികയുമായി വീട്ടമ്മ കഴിഞ്ഞത് 5 വർഷം; വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; കൊച്ചി അമൃത ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ

ആലപ്പുഴ: ആ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനാണ് ഈ ദുരവസ്ഥയുണ്ടായത്. അഞ്ചുവർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ മറന്നുവെച്ചതാകാമെന്നാണ് കരുതുന്നത്

കൊല്ലത്ത് പോലീസ് സ്റ്റേഷന്‍ നിർമ്മാണ ഉദ്ഘാടനം മുടങ്ങിയതിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ പോര്

കൊല്ലത്ത് കണ്ണനല്ലൂരിൽ പുതിയ പൊലീസ് സ്റ്റേഷന്‍റെ നിർമ്മാണ ഉദ്ഘാടനം മുടങ്ങിയതിൽ വിവാദം. പി.സി.വിഷ്ണുനാഥ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ ചെലവിട്ടാണ് നിര്‍മാണം

ഇടുക്കിയിൽ കാട്ടുപന്നി ആക്രമണം; തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു

ഇടുക്കി വലിയതോവാളയിൽവനം വകുപ്പ് രക്ഷപെടുത്തിയ കാട്ടുപന്നി ആക്രമിച്ച് മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്.സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ വേലിയിൽ കുടുങ്ങി കിടന്ന കാട്ടുപന്നിയെ വനം വകുപ്പ് രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു

- Advertisement -
Ad image