Kerala

​ഗവർണറെ പറ്റിച്ച് സ്വകാര്യ സർവകലാശാലയില്‍ വി.സിയാവാനുള്ള ഓപ്പണ്‍ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷയുടെ പദ്ധതി പൊളിഞ്ഞു

തിരുവനന്തപുരം : ഗവർണർ പുറത്താക്കും മുൻപേ വൈസ്ചാൻസലർ സ്ഥാനത്തു നിന്ന് രാജിവച്ച്‌ ഒഴിഞ്ഞ് സ്വകാര്യ സർവകലാശാലയിൽ വി.സിയാവാനുള്ള ഓപ്പൺ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷയുടെ കള്ളക്കളി പൊളിച്ചടുക്കി

12 മണിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറണമെന്ന് നിർദ്ദേശം ; വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

കോഴിക്കോട് : കോഴിക്കോട് എൻഐടിയിൽ രാത്രി 12 മണിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറണമെന്ന് നിർദ്ദേശം .രാത്രികാല നിയന്ത്രണം ശക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥികൾ രം​ഗത്ത് .

കേരളത്തിലും ഇഡി നടപടിയുണ്ടാകും! അറസ്റ്റിന് തയ്യാറായി സിപിഎം നേതാക്കള്‍; മുഖ്യമന്ത്രി നേരിട്ടിറങ്ങി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കളുടെ അറസ്റ്റ് പ്രതീക്ഷിച്ച് പാര്‍ട്ടിയും മുഖ്യമന്ത്രിയും. ഇന്ന് രാവിലെ തൃശൂര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി

മരുമകളുടെ താലിപൊട്ടിക്കല്‍, സ്ത്രീധനപീഡനം; കലാമണ്ഡലം സത്യഭാമക്കെതിരെയുള്ള കേസുകള്‍ ഇങ്ങനെ

തിരുവനന്തപുരം: നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെ ഉന്നംവെച്ചും കറുത്ത നിറത്തിനെതിരെയും അധിക്ഷേപ പരാമർശങ്ങള്‍ നടത്തി വിവാദത്തിലായ കലാമണ്ഡലം സത്യഭാമ ഇതിനുംമുമ്പ് പല കേസുകളിലും പ്രതി. സ്വന്തം മരുമകളെ സത്രീധനം

സത്യഭാമക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ വിവാദ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍. തൃശൂർ ജില്ലാ പോലീസ് മേധാവിയും സംസ്കാരിക വകുപ്പ് സെക്രട്ടറിയും

RLV രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷണിക്കും: സുരേഷ് ഗോപി

കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നർത്തകൻ RLV രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നൽകിയാണു പരിപാടിക്കു വിളിക്കുന്നതെന്നു പറഞ്ഞ സുരേഷ് ഗോപി വിവാദത്തിൽ കക്ഷിചേരാനില്ലെന്നും അറിയിച്ചു.

- Advertisement -
Ad image