Kerala

മുക്കുപണ്ടം പണയം വെച്ച് മുങ്ങിയ അധ്യാപകനായ് തെരച്ചിൽ…       

കൊല്ലം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ അധ്യാപകനായ് അന്വേഷണം ഊർജിതമാക്കി പൊലീസ്. വെളുത്ത മണൽ സരസ്വതി വിലാസം യുപി സ്കൂൾ അധ്യാപകൻ ദിലീപ് കുമാർ ആണ്

ഇനി ഞാൻ തിരിച്ചു വരില്ല.. സ്റ്റേഷനിലെത്താൻ നിമിഷങ്ങൾ മാത്രം ബാക്കിനില്‍ക്കെ സന്ദേശമയച്ച് ട്രെയിനിൽ നിന്ന് പെരിയാറിലേക്ക് ചാടി യുവാവ്…

കൊച്ചി: ആലുവ റെയിൽവേ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെരിയാർ പുഴയിലേക്ക് ചാടിയ യുവാവിന്റെ ശരീരം കണ്ടെത്തി. ഷൊർണൂർ കവളപ്പാറ മാണിയത്ത് വീട്ടിൽ അഖിൽ ഹരിദാസ്

പാചകവാതക ക്ഷാമം; തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (CET) ഒരാഴ്ചത്തെ നിർബന്ധിത അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (CET) ഒരാഴ്ചത്തെ നിർബന്ധിത അവധി പ്രഖ്യാപിച്ചു. പാചകവാതക ക്ഷാമവും പൈപ്പുകളിലൂടെയുള്ള ജലവിതരണം നിലച്ചതും മൂലം ഹോസ്റ്റലുകളുടെ പ്രവർത്തനം സ്തംഭിച്ച സാഹചര്യത്തിലാണ് കോളേജ്

കോൺഗ്രസിൽ നിന്ന് രാജിവച്ച ബാബു ദിവാകരൻ എൻഡിഎയിൽ ; കുന്നത്തുനാട് ട്വൻ്റി – 20 സ്ഥാനാർത്ഥിയാകും

കൊച്ചി: കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ എൻഡിഎ സ്ഥാനാർത്ഥിയാകും. കുന്നത്തുനാട്ടിലാണ് മത്സരിക്കുക. മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണ് ബാബു. കോൺ​ഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജി

86 സീറ്റുകളിൽ സിപിഎം; 75 സീറ്റിൽ പാർട്ടി സ്ഥാനാർത്ഥികൾ; 11 ഇടത്ത് സിപിഎം സ്വതന്ത്രർ

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ സിപിഎംസ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചു സ്വതന്ത്രര്‍ മാഹി - അഡ്വ. ടി അശോക്‌ കുമാര്‍ (സ്വതന്ത്രന്‍)

സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 25 മണ്ഡലങ്ങളിൽ സിപിഐ മത്സരിക്കുന്നു; നാല് മന്ത്രിമാരും സ്ഥാനാർത്ഥികൾ

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട് - ഗോവിന്ദൻ പള്ളിക്കാപ്പിൽനാദാപുരം-പി വസന്തംഏറനാട് - അഡ്വ ഷഫീർ കിഴിശ്ശേരിമഞ്ചേരി - വി

- Advertisement -
Ad image