Kerala

വയനാട് സിപിഎമ്മിൽ പൊട്ടിത്തെറി ; എ വി ജയൻ സിപിഎം വിട്ടു

വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയൻ സിപിഎം വിട്ടു. ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുന്നുവെന്നാണ് എവി ജയൻ്റെ പ്രതികരണം. ശശീന്ദ്രൻ- റഫീഖ്

തന്ത്രിക്ക് വേണ്ടി കസ്റ്റഡി അപേക്ഷ നൽകും

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദ്വാരപാലക ശില്പ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കസ്റ്റഡി അപേക്ഷ അന്വേഷണസംഘം ഇന്ന് സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക.

കാന്തപുരം നയിക്കുന്ന യാത്രയുടെ സമാപനം ഇന്ന് തലസ്ഥാനത്ത് ; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കും

കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ കേരളയാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. കേരള മുസ്​ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ കാസർകോട്​ നിന്നാരംഭിച്ച കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത്​ സമാപിക്കും. ​​​വൈകിട്ട്

ഫ്ലാറ്റ് നിർമ്മിക്കാൻ പണം വാങ്ങി; ഷിബു ബേബി ജോണിനെതിരെ പോലീസ് കേസ്

മുൻമന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കുമാരപുരം സ്വദേശി അലക്സ് നൽകിയ പരാതിയിലാണ് കേസ്.

കേരളാ കോൺഗ്രസിൻ്റെ നിർണായക സ്റ്റിയറിങ് കമ്മിറ്റി ഇന്ന്

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. തീരുമാനം കാത്ത് ഇരുമുന്നണികളും നിൽക്കുകയാണ്. കേരള കോൺഗ്രസ് എം മുന്നണി വിടില്ലെന്ന് ഉറച്ച്

സിപിഎം കേന്ദ്ര കമ്മറ്റി തിരുവനന്തപുരത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. കേരളം ഉൾപ്പെടെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗം വിലയിരുത്തും.

- Advertisement -
Ad image