Kerala

കൊച്ചി വൈറ്റിലയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം

കൊച്ചി വൈറ്റിലയിൽ ദേശീയപാതക്ക് സമീപം തീപ്പിടുത്തം. വൈറ്റില ചക്കരപറമ്പിൽ മാലിന്യങ്ങൾ കുന്നുകൂടി കിടന്നിരുന്ന സ്ഥലത്താണ് തീപ്പിടുത്തം ഉണ്ടായത്. മാലിന്യകൂമ്പാരത്തിൽ നിന്നും തീ സമീപത്തെ ഉണങ്ങിയ പുല്ലുകളിലേക്ക് പടർന്ന്

ഇത്തവണ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന്

ഇത്തവണ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കും. മാർച്ച് 30 ഓടെ പൂർത്തിയാകും. എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ ഫെബ്രുവരി 02 മുതൽ ഫെബ്രുവരി 13 വരെയാണ്.

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധവുമായി സിപിഎമ്മും കോൺഗ്രസും

കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന മാത്രമെന്നുംകേരളത്തോട് യുദ്ധപ്രഖ്യാപനമാണ് കേന്ദ്രം നടത്തിയതെന്നും സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇതിനെതിരെവലിയ പ്രതിഷേധം ഉയരും,കേന്ദ്ര അവഗണന എൽ.ഡി എഫ് ജാഥയിലൂടെ

കേരളത്തിന് അതിവേഗ റെയിൽ ഇല്ല

ഒടുവിൽ പ്രതീക്ഷ വെറുതെയായി. സംസ്ഥാനം ഏറെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴിയിലാണ് കേരളം

എൽഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് കാസർകോട്ട് തുടക്കം; വൈകിട്ട് കുമ്പളയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് കാസർകോട്ട് തുടക്കമാകുന്നു. മൂന്ന് മേഖലകളായി തിരിച്ചുള്ള ജാഥകൾക്കാണ്

ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം; 26 ബൈക്കുകൾ കത്തിനശിച്ചു

മലപ്പുറം : ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം. 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. ഫ്‌ളൈ വീൽസ് എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.

- Advertisement -
Ad image