Kerala

മരിച്ചത് സൂരജ് ലാമ തന്നെ; ഡിഎൻഎ ഫലം സ്ഥിരീകരിച്ചു

കൊച്ചി: കളമശേരി എച്ച്എംടിക്ക് സമീപം നവംബര്‍ 30ന് കണ്ടെത്തിയ മൃതദേഹം ബെംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന ഫലം കളമശേരി പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ വീണ്ടും ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ വനിതാ അറ്റൻഡർക്ക്

വാഹനാപകടം; മണിയൻപിള്ള രാജുവിനെതിരെ മൂന്നു വകുപ്പുകൾ

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ട്രിവാൻഡ്രം ക്ലബിന്

സംസ്കൃത സർവകലാശാലയിൽ ബിഎഫ്എ പാസാകാതെ എംഎഫ്എ യ്ക്ക് പ്രവേശനം; വിസിയും പരീക്ഷാ കൺട്രോളറും  വിശദീകരണം നൽകാൻ  ഗവർണറുടെഉത്തരവ്

തിരുവനന്തപുരം: ബിഎഫ്എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്ട്സ്) പരീക്ഷയിൽ തോറ്റ ഒരു SFI പ്രവർത്തകന്  എം എഫ് എ യ്ക്ക് പ്രവേശനം നൽകി ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള

ശബരി റെയിൽപാത: 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ 50 ശതമാനം ചിലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997-98

ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വിൽപ്പനയിലെ ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ മുൻ ശാന്തി ആലപ്പുഴ അരൂർ സ്വദേശി കെ ആർ

- Advertisement -
Ad image