Kerala

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകിയത്. വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ തീവ്ര ശ്രമവുമായി പാർട്ടികളും

മൂന്നാം തവണയും മാറ്റം; ആശ്വസിക്കാൻ അല്പസമയം മാത്രം; വീണ്ടും ലക്ഷം കടന്ന് സ്വർണവില

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം സ്വർണവിലയിൽ മൂന്നാം തവണയും മാറ്റം. രാവിലെയും ഉച്ചയ്ക്കുമായി 7,560 രൂപയുടെ ഇടിവ് രേഖപ്പെടുത്തി ഒരു ലക്ഷത്തിന് താഴെ എത്തിയ സ്വർണവില വൈകിട്ടോടെ

ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് ദേവസ്വം ബോർഡ് സത്യവാങ്മൂലം സമർപ്പിച്ചു

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ശബരിമലയില്‍ ലിംഗ വിവേചനമില്ലെന്നും പ്രായപരിധിയിലുള്ള വിലക്ക് മാത്രമേയുള്ളൂവെന്നുംസത്യവാങ്മൂലത്തിൽ പറയുന്നു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി

“പോടാ ചെറ്റേ എന്നും പ്രയോഗമുണ്ട്” മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ

മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പ്രയോഗത്തിന് മറുപടിയുമായി ജി സുധാകരൻ. പോടാ ചെറ്റേ എന്നും പ്രയോഗമുണ്ട് എന്നാണ് ജി സുധാകരൻ ആഞ്ഞടിച്ചത്. "ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പേരിട്ടു ചെറ്റ .ഞാൻ

പതിവ് തെറ്റിക്കാതെ അപരന്മാർ, ജി സുധാകരന് വെറും സുധാകരൻ, വട്ടിയൂര്‍ക്കാവിൽ വികെ പ്രശാന്തിനും അപരൻ, മഞ്ചേശ്വരത്ത് മൂന്ന് പേര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഗോദയിൽ പോരാട്ടം മുറുകുമ്പോൾ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാൻ പതിവ് പോലെ അപരന്മാരും സജീവമായി. പ്രമുഖ മുന്നണി സ്ഥാനാർത്ഥികളുടെ പേരിനോട് സാമ്യമുള്ളവർ പത്രിക സമർപ്പിച്ചതോടെ വോട്ട് ചോർച്ച

സിപിഎം ഭരണസമിതിയിലെ അടൂർ സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട്; പ്രസിഡൻറ് രാജിവച്ചു

സിപിഎം ഭരണസമിതിക്ക് കീഴിലുള്ള അടൂർ 142-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. മുൻ പ്രസിഡന്റിന്റെ അഴിമതികൾക്ക് കൂട്ടുനിൽക്കാത്തതിനെത്തുടർന്ന് പാർട്ടിയിൽ നിന്നും

- Advertisement -
Ad image