Kerala

വാക്‌ചാതുര്യവും  ശരീര  അഴകും വിൽപനയ്ക്ക് വച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു’; യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ്

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്. വികസന പ്രവർത്തനങ്ങളൊന്നും ചെയ്യാതെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് വരുന്നുവെന്നായിരുന്നു

കൊച്ചി ബിനാലെ സ്ഥാനം ബോസ് കൃഷ്ണമാചാരി ഒഴിഞ്ഞത് ലൈംഗികാരോപണത്തെ തുടർന്ന്

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചത് ലൈംഗികാരോപണത്തെ തുടർന്നാണെന്ന് വ്യക്തമായി. ഫൗണ്ടേഷൻ ചെയർമാൻ വി. വേണു ഇതുസംബന്ധിച്ച പരാതി ലഭിച്ചതായും നടപടികൾ

രാഹുൽ ഗാന്ധിയുടെ കേരള യാത്ര റദ്ദാക്കി; പകരം മല്ലികാർജുൻ ഖാർഗെ വരും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം ഇന്ന് രാഹുൽ ഗാന്ധി കോഴിക്കോട് വരുമെന്നാണ് അറിയിച്ചിരുന്നത്. പ്രചാരണ റാലിയിൽ അടക്കം പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ സോണിയാ ഗാന്ധിയുടെ ആരോഗ്യ

മുഖ്യമന്ത്രി ഇന്ന് കാഞ്ഞിരപ്പള്ളിയിൽ; ഡീൽ ആരോപണം കടുപ്പിക്കും, മുഖ്യമന്ത്രിയുടെ വാക്കുകൾ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാഞ്ഞിരപ്പള്ളിയിൽ. ഇന്ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ ഡീൽ ആരോപണം കടുപ്പിക്കും. മുഖ്യമന്ത്രിയുടെ വാക്കുകൾ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്

കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 21 പവൻ കവർന്നു

നടക്കാവ്: കോഴിക്കോട് നടക്കാവിൽ പട്ടാപകൽ മോഷണം. വീട്ടിൽനിന്ന് 21 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഗുരുവായൂരിൽ പോയ സമയത്തായിരുന്നു സംഭവം. വൈകീട്ട് 4 മണിക്ക് കുടുംബം

തിരുവനന്തപുരത്ത് എൽഡിഎഫിനെ വെട്ടിലാക്കി ആന്റണി രാജു; മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയില്ല

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൂടിയാലോചിക്കാത്തതിൽ പ്രതിഷേധിച്ച് മുൻ മന്ത്രി ആന്റണി രാജു പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നു. ഇത് എൽ.ഡി.എഫ് സ്ഥാനാർത്ഥി സുധീർ കരമനയുടെ

- Advertisement -
Ad image