Kerala

കുടുംബസമേതം രാഹുലിനെ കണ്ട് കെ. സുധാകരന്‍; യഥാര്‍ഥ കോണ്‍ഗ്രസ് പോരാളിയെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും കണ്ട് കെ.സുധാകരന്‍ എംപി. കുടുംബത്തോടൊപ്പമെത്തിയാണ് നേതാക്കളെ കണ്ടത്. യഥാര്‍ഥ കോണ്‍ഗ്രസ് പോരാളിയാണ് സുധാകരനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി

കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസം. കേരളത്തിൽ ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര

കോഴിക്കോട് 797.4 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ 797.4 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പുതിയങ്ങാടി സ്വദേശി ജനീഷ് ആണ് പിടിയിലായത്. ഇന്നലെ രാത്രി പട്രോളിംഗിനിടെ പൊലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ച

എസ്‍ഡിപിഐ വോട്ട് ഇത്തവണ എൽഡിഎഫിന്? മങ്കടയും വേങ്ങരയുമടക്കം പ്രധാന മണ്ഡലങ്ങളിൽ പിന്തുണയെന്ന് സൂചന

കോഴിക്കോട്: എസ്ഡിപിഐ വോട്ട് ഇത്തവണ ഇടതുപക്ഷത്തിന് എന്ന് സൂചന. മങ്കടയും വേങ്ങരയും അടക്കമുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ സ്വതന്ത്രർക്ക് എസ്ഡിപിഐ പിന്തുണ നൽകിയേക്കും. എന്നാൽ, പിന്തുണക്കാര്യത്തിൽ അന്തിമ

കെ സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിലേക്ക്? അടിയന്തരമായി വിളിപ്പിച്ച് ഖര്‍ഗെ; കെ സുധാകരന്‍ ഡല്‍ഹിയില്‍

ഡല്‍ഹി: മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഡല്‍ഹിയില്‍. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് ഡല്‍ഹിയിലെത്തിയത്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടിയന്തരമായി വിളിപ്പിച്ചതാണെന്നാണ് വിവരം. ഇന്ന് രാവിലെ

ഇന്ത്യയുടെ രണ്ട് വ്യാപാര കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നു

പെട്രോളിയം ഉൽപ്പന്നങ്ങളുമായിഇന്ത്യയുടെ രണ്ട് വ്യാപാര കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കും. കൂടുതൽ കപ്പലുകൾ

- Advertisement -
Ad image