Kerala

എസ്‍ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരിൽ നിന്ന് കേരളത്തെ രക്ഷക്കാൻ കെൽപ്പുള്ളത് ബിജെപിക്ക് മാത്രമെന്ന് രാജ്‍നാഥ് സിങ്

എറണാകുളം: എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. പറവൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു രാജ്‍നാഥ് സിങ്. എസ്‍ഡിപിഐ,

ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപി

കൊച്ചി ∙ സുരേഷ് ഗോപിയുടെ തൃശൂരിലെ ലോക്‌സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. തനിക്കെതിരായ തിരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന സുരേഷ് ഗോപിയുടെ ഇടക്കാല ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ്

ബിഎഫ്എ തോറ്റ വിദ്യാർത്ഥിക്ക് എം എഫ് എ പ്രവേശന വിവാദം – പരീക്ഷാ കൺട്രോളർ ഡോ: ലിസി മാത്യുവിനെ തൽസ്ഥാനത്തുനിന്ന് നീക്കി

കാലടി സംസ്കൃത സർവ്വകലാശാലയിൽ ബി.എഫ്.എ തോറ്റ വിദ്യാർത്ഥിക്ക് എംഎഫ് എ യ്ക്ക് പ്രവേശനം നൽകുകയും ബിഎഫ്എ ജയിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട രേഖകൾ ഗവർണർക്ക് കൈമാറിയതിന് പിന്നാലെ പരീക്ഷ

“വിഴിഞ്ഞം മുതൽ സ്വർണക്കൊള്ളവരെ ചർച്ചചെയ്യാം; മുഖ്യമന്ത്രി നേരിട്ട് വരണം” – വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി ഫെയ്സ്ബുക്ക് വഴിയല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫെയ്‌സ്ബുക്ക് സംവാദത്തിൽ ഇപ്പോൾ ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്. വേറെ വിഷയത്തിലാണ് മറുപടി. നാലുവോട്ടിനുവേണ്ടി

“രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയത് എംവി ഗോവിന്ദൻ, പിന്നിൽ അസി.ഡയറക്ടർ”; ടി കെ ഗോവിന്ദൻ

കണ്ണൂര്‍: സംവിധായകൻ രഞ്ജിത്തിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. എൽഡിഎഫ് പീഡകര്‍ക്കൊപ്പമാണെന്നും രഞ്ജിത്തിനെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയാക്കാൻ സിപിഎം

കോഴിക്കോട് ആർടിഒ ഓഫീസുകളിൽ ബോംബ് ഭീഷണി

കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലെ ആർടിഒ ഓഫീസുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ഔദ്യോഗിക ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബിട്ട് തകർക്കുന്നത് മനുഷ്യരുടെ ജീവനല്ല വസ്തുവകകളാകും

- Advertisement -
Ad image