ഗൾഫിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷ റദ്ദാക്കി. യുദ്ധത്തിൻറെ പശ്ചാത്തലത്തിലാണ് നടപടി. കൃത്യസമയത്ത് പരീക്ഷ നടത്താനാകില്ല എന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന…
കോട്ടയം: ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ആണ് സംഭവം. മുഹമ്മദ് സെയ്ഫ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. 20 വയസാണ്.കോട്ടയം സിഎംഎസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്.വീട്ടിൽ കുളിക്കുമ്പോൾ…
കണ്ണൂർ മട്ടന്നൂരിൽ, ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.കാര സ്വദേശിയായ വിജയൻ (70)ആണ് മരിച്ചത്. കാരയിലെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ സദ്യ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം…
എല്ലാവരേയും വേദനിപ്പിച്ചു കൊണ്ട് നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത ഏറുകയാണ്. മൃതദ്ദേഹം ഇപ്പോൾ ചിക്കമംഗലൂരുവിലെ ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടം നടപടി തുടങ്ങിയിട്ടുണ്ട്. സമീപത്തെ കടകൾ…
വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി ടി ഐ മധുസൂദനൻ എം എൽ എ. മാധ്യമങ്ങളെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപണം. നവ മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും കള്ള പ്രചരണങ്ങൾ നടത്തിയെന്നും,തെരഞ്ഞെടുപ്പ്…
കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ. കെട്ടിടത്തിൽ നിന്ന് ചാടി 19 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം സ്വദേശി നിതിൻ രാജ് ആണ് മരിച്ചത്.
Sign in to your account