Kerala

നിതിൻ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം

നിതിൻ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം.സർക്കാർ നിതിന്റെ കുടുംബത്തോടൊപ്പം ആണെന്ന് മന്ത്രി വി ശിവൻ കുട്ടി ഞ്ഞു.കേസിൽ നീതിപൂർവമായ അന്വേഷണം ഉറപ്പാക്കുമെന്ന്എസ് സി

സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം

തൃശ്ശൂർ ചാലക്കുടിയിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ വയോധികന് ദാരുണാന്ത്യം മേലൂർ സ്വദേശി ജോർജ് ആണ് മരിച്ചത് മാതാ എന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു

മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ്; മാർച്ചിൽ സംഘർഷം; ജലപീരങ്കി

2018 ലെ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ പ്രതിഷേധവുമായി UDF. കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് മാത്യു കുഴൽനാടൻ MLA യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ചിൽ

മാവേലിക്കരയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച്​ രണ്ട്​ വിദ്യാർഥികൾ മരിച്ചു

ആലപ്പുഴ മാവേലിക്കരയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച്​ രണ്ട്​ വിദ്യാർഥികൾ മരിച്ചു. പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മധു, സവിത ദമ്പതികളുടെ മകൻ മാനവ്. രതീഷ് സൗമ്യ ദമ്പതികളുടെ മകൻ

പോലീസ് സ്റ്റേഷന് സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം

കൊല്ലം പുനലൂരിലാണ് സംഭവം.പത്തനാപുരം പിറവന്തൂർ ആദിവാസി ഉന്നതി സ്വദേശി സുരേഷ് (35) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ശരീരത്തൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. കുടുംബ പ്രശ്നത്തെ

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ അധ്യാപകൻ എം കെ റാമിനെതിരെ ഗുരുതര ആരോപണവുമായി കൂടുതൽ വിദ്യാർത്ഥികൾ; ജാതി വിവേചനം പതിവ്

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധവുമായിഎസ് എഫ് ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. അധ്യാപകനെതിരെ ഗുരുതരാരോപണം.അധ്യാപകൻ എം കെ റാമിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത്. സമാന പരാതിയുമായി കൂടുതൽ വിദ്യാർഥികൾ

- Advertisement -
Ad image