Insight Kerala

കാനഡയിലേക്ക് പറന്ന പാക്കിസ്ഥാൻ ഏയർലെെൻസിൻ്റെ ഏയർ ഹോസ്റ്റസുമാരെ കാണാനില്ല

പാകിസ്ഥാനിൽ നിന്നുള്ള എയർഹോസ്റ്റസുമാരെ കാനഡയിൽ കാണാതായതായി റിപ്പോർട്ട്. ഇവരെ കുറിച്ചുള്ള അന്വേഷണം പോലീസ് നടത്തി വരികയാണ്. ഓരോ വർഷവും ശരാശരി അഞ്ച് പാകിസ്ഥാനി ഫ്ലൈറ്റ് അറ്റൻഡൻ്റുകളെയാണ് കാനഡയിലെത്തിയ

നടിയെ ആക്രമിച്ച കേസ്: ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻ്റെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസാണ് വിധി പറയുക.

ആദായ നികുതി വകുപ്പ് നോട്ടിസിനെതിരെ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ആദായ നികുതി വകുപ്പ് നോട്ടിസ് ചോദ്യംചെയ്ത് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ തേടിയ ആദായ നികുതി

കാണിക്ക എണ്ണാൻ യന്ത്രമില്ലാതായതോടെ യന്ത്രമായി മനുഷ്യർ ; മണ്ഡല- മകരവിളക്ക് കാലത്തെ കാണിക്ക എണ്ണി തീർത്തു ; ഇന്ത്യൻ നാണയം മാത്രം 11.65 കോടി

ശബരിമല : മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയിൽ കാണിക്കായായി കിട്ടിയത് 11.65 കോടിയുടെ നാണയം. കഴിഞ്ഞ 5ന് ആരംഭിച്ച നാണയമെണ്ണൽ ഇന്നലെ പുലർച്ചെയാണ് പൂർത്തിയായത് . 400

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വിതരണം ചെയ്ത കിറ്റിൽ കോണ്ടം; പാർട്ടി ചിഹ്നങ്ങളോടെ പാക്കറ്റുകൾ

ആന്ധ്രപ്രദേശ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രപ്രദേശിൽ പ്രചാരണ ഉപകരണമായി കോണ്ടം. സംസ്ഥാനത്തെ രണ്ട് പ്രധാന പാർട്ടികളും അവരുടെ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച കോണ്ടം പാക്കറ്റുകൾ പൊതുജനങ്ങൾക്കിടയിൽ വിതരണം

ശമ്പളം തന്നെ സംശയം, പിന്നെ ഡി.എ എങ്ങനെ തരും? ഗോവിന്ദന്‍; ബജറ്റില്‍ പ്രഖ്യാപിച്ച ഡി.എയില്‍ സംശയവുമായി പാര്‍ട്ടി സെക്രട്ടറി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളത്തില്‍ രണ്ട് ശതമാനം ക്ഷാമബത്ത നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ഉറപ്പില്ലാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 'സാധനങ്ങളുടെയെല്ലാം വില കൂടി. ഡി.എ

- Advertisement -
Ad image