Finance

ചൈനയെ നേരിടാന്‍ നേപ്പാളില്‍ ഇന്ത്യയുടെ ബിഗ് പവര്‍പ്ലേ

ചൈനയെ നേരിടാന്‍ നേപ്പാളില്‍ ഇന്ത്യയുടെ ബിഗ് പവര്‍പ്ലേ. നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മില്‍ പുനരുപയോഗ ഊര്‍ജ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍

മദ്യ നയക്കേസ് : കെജ്‌രിവാള്‍ ഇഡിയുടെ മൂന്നാം സമന്‍സും ഒഴിവാക്കി

ഡല്‍ഹി:മദ്യ നയവുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ മൂന്നാമത്തെ സമന്‍സും ഒഴിവാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യസഭാ തിരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകള്‍, അന്വേഷണ ഏജന്‍സിയുടെ ''വെളിപ്പെടുത്താത്തതും

അരിന്ദം ബാഗ്ചി ഐക്യരാഷ്ട്ര സഭയിലേയ്ക്ക്; പുതിയ വിദേശകാര്യ വക്താവായി ചുമതലയേറ്റ് രണ്‍ധീര്‍ ജയ്സ്വാള്‍

ഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വക്താവായി രണ്‍ധീര്‍ ജയ്സ്വാള്‍ . ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയോഗിച്ചതിന് പിന്നാലെ അരിന്ദം ബാഗ്ചി സ്ഥാനം ഒഴിഞ്ഞതോടെയാണ് സ്ഥാനമാറ്റം.

യു.എ.ഇയില്‍ പുതിയ എമിറേറ്റൈസേഷന്‍ നിയമം നിലവില്‍ വന്നു

ദുബായ്: സ്വദേശിവല്‍ക്കരണം ശക്തമാക്കി യു.എ.ഇ ഇനി മുതല്‍ യു.എ.യിലെ ചെറുകിട സ്ഥാപനങ്ങളില്‍ പോലും സ്വദേശികളെ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. 50തില്‍ താഴെ ജീവനക്കാരുള്ള വലിയ കമ്പനികള്‍ വിദഗ്ധ ജോലികളില്‍

കേന്ദ്രത്തില്‍ നിന്ന് കിട്ടിയത് 93442.75 കോടി രൂപ

കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷം കേന്ദ്രം കേരളത്തിന് 93442.75 കോടി നല്‍കിയെന്ന് കെ.എന്‍. ബാലഗോപാലിന്റെ നിയമസഭ മറുപടി; കേരളം കുത്തുപാളയെടുക്കാന്‍ കാരണം പിണറായിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധൂര്‍ത്തിലും

ട്രഷറി ബാലൻസ് മൈനസ് 3000 കോടി! കെ.എൻ. ബാലഗോപാലിന്റെ ധനകാര്യ മാനേജ്മെന്റ് ദുരന്തമാകുന്നു; ശമ്പളം കൊടുക്കൽ പോലും പ്രതിസന്ധിയിൽ

തിരുവനന്തപുരം: കേരളം വീണ്ടും ഓവർ ഡ്രാഫ്റ്റിൽ. 3000 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റിലാണ് കേരളം. ട്രഷറിയിൽ പണം ഇല്ലാതെ വരുമ്പോൾ റിസർവ് ബാങ്ക് നിത്യനിദാന ചെലവിനായി താൽക്കാലിക

- Advertisement -
Ad image