തിരുവനന്തപുരം: കേരളം വീണ്ടും ഓവർ ഡ്രാഫ്റ്റിൽ. 3000 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റിലാണ് കേരളം. ട്രഷറിയിൽ പണം ഇല്ലാതെ വരുമ്പോൾ റിസർവ് ബാങ്ക് നിത്യനിദാന ചെലവിനായി താൽക്കാലിക…
സംസ്ഥാനത്ത് ട്രഷറി പൂട്ടും. സാമ്പത്തിക സ്ഥിതി രൂക്ഷമായതിനെ തുടർന്നാണിത്. ധനവകുപ്പിന്റെ പ്രത്യേക അനുമതി ( Ways and means clearance) ലഭിച്ച ബില്ലുകൾ പോലും മാറണ്ടന്ന് ട്രഷറിക്ക്…
ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും ഒരു വിഹിതം താല്‍ക്കാലികമായി മാറ്റി വെയ്ക്കുമെന്ന സൂചനകള്‍ ശക്തം; പ്രത്യേക നിധി രൂപീകരിക്കാനുള്ള നീക്കം മലയാളം മീഡിയ പുറത്തുവിട്ടിരുന്നു, വിവാദമായതോടെ നിഷേധ…
ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏപ്രിൽ മാസത്തെ ശമ്പളത്തിൽ 2 ഗഡു ഡി.എ നൽകും; ബാക്കി 5 ഗഡു സ്വാഹ! തിരുവനന്തപുരം: ക്ഷാമബത്തക്കായുള്ള (Dearness Allowance) സർക്കാർ ജീവനക്കാരുടേയും…
കണക്കുകൾ നിരത്തി കുടിശിക കൊടുക്കാനില്ലെന്നും എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ കേരളം കൃത്യമായ പ്രൊപ്പോസൽ തരാത്തത് കൊണ്ടാണെന്നുമുള്ള നിർമല സീതാരാമന്റെ പ്രസംഗത്തിന് വ്യക്തമായ മറുപടി പറയാതെ മാളത്തിൽ ഒളിച്ച് ധനമന്ത്രി…
സംഭരിച്ച നെല്ലിന്റെ മുഴുവന്‍ തുകയും കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. തുക നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കണം. കേന്ദ്ര സര്‍ക്കാര്‍…
Sign in to your account