Crime

യു പ്രതിഭയ്ക്ക് എതിരായ അധിക്ഷേപം; ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ; കളക്ടറോട് റിപ്പോർട്ട് തേടി

ആലപ്പുഴ : കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരെ ലീഗ് നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അടിയന്തര റിപ്പോർട്ട്

അലുവ അതുൽ കൊലക്കേസ് പ്രതികളുമായി പൊലീസിൻ്റെ തെളിവെടുപ്പ്

കൊല്ലം: പ്രതികളെ കൊലപതകം നടന്ന കരുനാഗപ്പള്ളി പുതിയകാവിൽ എത്തിച്ച് ആണ് തെളിവെടുപ്പ് നടത്തിയത്. കേസിൽ10 പ്രതികളെവിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായികസ്റ്റഡിയിൽ വാങ്ങിയിരുന്നു.ജിം സന്തോഷ് കൊലപാതകക്കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ

ചങ്ങനാശ്ശേരിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കോട്ടയം: ചങ്ങനാശ്ശേരിയിൽ 1.100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ചങ്ങനാശ്ശേരി പുഴവാത് സ്വദേശികളായ അഖില്‍, സജിത്ത് എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ

യു പ്രതിഭയെ അധിക്ഷേപിച്ച നേതാവിനെ ലീഗ് സസ്പെൻഡ് ചെയ്തു; തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി പി കെ ശ്രീമതി

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്‌‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ലീഗ് നേതാവ് എ.ഇര്‍ഷാദിനെതിരെ പാര്‍ട്ടി നടപടി. മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.  നിയോജക മണ്ഡലം

അര്‍ജന്റീനന്‍ വനിതയുടെ ബാഗില്‍ നിന്നും 1600 ഡോളര്‍ മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

തകഴി ചെറയകം മുട്ടുങ്കല്‍ വീട്ടില്‍ അഭിലാഷിനെ(40)യാണ് നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നായിരുന്നു സംഭവം.അര്‍ജന്റീനയില്‍ നിന്നുള്ള 15 അംഗ സംഘം ചമ്പക്കുളത്ത് വന്ന് ബ്‌ളൂ ജെല്ലി

തൃശൂരിൽ രേഖകളില്ലാതെ 62 ലക്ഷം പിടികൂടി! കർണാടക സ്വദേശി പിടിയിൽ

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പരിശോധന കർശനമാക്കിയതിനിടെ, തൃശൂരിൽ വൻ പണവേട്ട. കർണാടക കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഇന്റലിജൻസും

- Advertisement -
Ad image