Crime

യുവതിക്കുനേരെ ലൈംഗികാതിക്രമം ; വീണ്ടും തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ കേസെടുത്തു

തിരുവനന്തപുരം : യുവതിക്കുനേരെ ലൈംഗികാതിക്രമം . പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ പോലീസ് കേസെടുത്തു . ഫെബ്രുവരി മൂന്നിന് രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. ബൈക്കില്‍

വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞയാള്‍ പിടിയില്‍

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ പിടിയില്‍. കണ്ണൂക്കര രവീന്ദ്രനെ (53)യാണ് ആര്‍.പി.എഫ് സംഘം പിടികൂടിയത്. ജനുവരി 25ന് വടകര കണ്ണൂക്കര ഭാഗത്താണ് വന്ദേഭാരതിന്

തമിഴ് നടി കാസമ്മാളെ മകന്‍ തലക്കടിച്ചു കൊന്നു

ചെന്നൈ: ദേശീയപുരസ്‌കാരം നേടിയ വിജയ് സേതുപതി ചിത്രം 'കടൈസി വ്യവസായി'യില്‍ അഭിനയിച്ച കാസമ്മാള്‍ (71) മകന്റെ അടിയേറ്റു മരിച്ചു. മദ്യപിക്കാന്‍ പണം ചോദിച്ച് വഴക്കിടുന്നതിനിടയില്‍ മകന്‍ അമ്മയെ

ഡോ. വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണമില്ല; അച്ഛൻറെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഡോ. വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹരജി കോടതി തള്ളി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും

രോഗിയായ യുവതിയെ ആശുപത്രിയില്‍വെച്ച് പീഡിപ്പിച്ചു; പാസ്റ്റര്‍ അറസ്റ്റില്‍

ആത്മീയ രോഗ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയാണ് അത്രിക്രമം നേരിട്ടത്. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്.

സ്വര്‍ണ്ണക്കടത്തിന് തിരുവനന്തപുരം വിമാനത്താവളം; ജനുവരിയില്‍ പിടികൂടിയത് 5.16 കോടിയുടെ സ്വര്‍ണം; 13 കേസുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരിയില്‍ മാത്രം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത് 8.815 കിലോ ഗ്രാം സ്വര്‍ണത്തിന്റെ കള്ളക്കടത്ത്. ഇതിനു വിപണിയില്‍ 5.16 കോടി രൂപ വില

- Advertisement -
Ad image