Crime

സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത

തൃശ്ശൂർ കൊടുങ്ങല്ലൂരിൽ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത. അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി 35 വയസ്സുള്ള ശ്രീനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ ഗുരുതര പരിക്കുകൾ.വാരിയല്ലുകൾ

അതിജീവിതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഡബ്ല്യുസിസി

രഞ്ജിത്തിനെതിരായ യുവ നടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി ഡബ്ല്യൂസിസി. ഹൈക്കോടതി റിപ്പോർട്ടിനിടയിലും, സിനിമാ പോളിസിക്കിടയിലും, ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണെന്നും പ്രവർത്തിക്കാത്ത ഒരു സംവിധാനത്തിൽ

പേരാമ്പ്ര അനൗണ്‍സ്‌മെന്‍റ് വിവാദം; വിദ്വേഷ പരാമർശം നടത്തിയിട്ടില്ലെന്ന് എൽഡിഎഫ്; പ്രതിഷേധവുമായി കുഞ്ഞാലക്കുട്ടി

കോഴിക്കോട്: തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ചൂടേറിയ ചർച്ചയായി പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എൽഡിഎഫ് മതസ്പർധ വളർത്തുന്നരീതിയിൽ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ്

മുക്കത്ത് വൻ ലഹരിമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ

കോഴിക്കോട് : 500 ഗ്രാം MDMA യുമായി പൂളപ്പൊയിൽ സ്വദേശിയായ യുവാവ് പിടിയിൽ . ഇന്നു രാവിലെ മുക്കം ഫയർ സ്റ്റേഷന് മുൻപിൽ വെച്ചു വാഹന പരിശോധനയിൽ

രഞ്ജിത്തിനെതിരായ കേസ് ; കൂടുതൽ പേരെ പ്രതിചേർക്കും

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ കൂടുതൽ പേരെ പ്രതിച്ചേർത്തേക്കും. രഞ്ജിത്തിന് രക്ഷപെടാൻ അവസരം ഒരുക്കിയവരെയും സംഭവം മറച്ചുവക്കാൻ ശ്രമിച്ചവരെയുമാണ് പ്രതിച്ചേർക്കുക. അതേസമയം രഞ്ജിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്

മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.ബാഗിലായിരുന്നു മൃതദേഹം.മാസം തികയാതെ പ്രസവിച്ച കുട്ടിയുടെ മൃതദേഹം ആണ് മെഡിക്കൽ കോളേജിലെ പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തിയത്.രാവിലെ

- Advertisement -
Ad image