Crime

താമരശ്ശേരിയിൽ ലഹരിക്കടിമയായ യുവാവിന്റെ പരാക്രമം; മോഷ്ടിച്ച പിക്കപ്പ് വാൻ ഉപയോഗിച്ച് റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ച് തകർത്തു

കോഴിക്കോട് : താമരശ്ശേരി വെളിമണ്ണയിൽ യുവാവിന്റെ പരാക്രമം. മോഷ്ടിച്ച പിക്കപ്പ് വാൻ ഉപയോഗിച്ച് റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ച് തകർത്ത യുവാവ് വെളിമണ്ണയിൽ പ്രവർത്തിച്ചുവന്നിരുന്ന വെളിച്ചെണ്ണ മില്ലിന്

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കർ ഫിലിപ് മമ്പാടി പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെയാണ്

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ തുറന്നു പറച്ചിലുമായി പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്

തിരുവനന്തപുരം: പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് ശക്തമായ തുറന്നു പറച്ചിലുമായി പരാതിക്കാരി ഡോക്ടർ ആശ ആച്ചി ജോസഫ്. കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം ബോധപൂർവം ആയിരുന്നെന്നും

സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഏഴാം പ്രതിയും അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽഏഴാം പ്രതിയും അറസ്റ്റിൽ. തിരുവല്ല മഞ്ഞാടി സ്വദേശി ഷിൻ്റോ പി സണ്ണിയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് പോലീസിന്റെ പിടിയിലായത്.ഒന്നാം പ്രതിയെ

പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയി; രണ്ടു കോടിയോളം വിലയുള്ളവയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയി. രണ്ടു കോടിയോളം രൂപ വിലവരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്. പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഓസ്‌ട്രേലിയന്‍ പൗരന്‍ അറസ്റ്റില്‍

ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഓസ്‌ട്രേലിയന്‍ പൗരന്‍ അറസ്റ്റില്‍. സക്കിയുള്ള ഇസെഡ് പാര്‍ക്കര്‍ എന്ന 58കാരനാണ് അറസ്റ്റിലായത്. യു. എ. ഇയില്‍ ജോലി ചെയ്തിരുന്ന

- Advertisement -
Ad image