Crime

എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ പൊലിസുകാരന് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ സംഭവത്തിൽ പൊലിസ് സേനയിൽ പ്രതിഷേധം രൂക്ഷം

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെയാണ്​ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ മിഥുൻ റോയിക്കാണ് മർദനമേറ്റത്. എസ്​.എഫ്​.ഐക്കാർ നൽകിയ കേസിൽ മർദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ

പോലീസുകാരനെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽ പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ കേസെടുത്തു.എആർ ക്യാമ്പിലെ പോലിസുകാരൻ മിഥുൻ റോയിയുടെ പരതിയിൽ എസ്എഫ്ഐ ക്കാർക്കെതിരെയാണ് കേസ്. പുതുവത്സര ദിനത്തിൽ ശംഖുമുഖത്ത്

സൈബർ തട്ടിപ്പിലൂടെ കുണ്ടറ സ്വദേശിക്ക് നഷ്‌ടമായത് 1.625 കോടി

കൊല്ലം : സമൂഹമാധ്യമം വഴി പരിചയപ്പെട്ട അജ്‌ഞാത സംഘം കുണ്ടറ സ്വദേശിയുടെ 1.625 കോടി തട്ടിയെടുത്തതായി പരാതി. ഓൺലൈൻ ട്രേഡിങ് വഴി ഇരട്ടിയിലേറെ പണം ലഭിക്കുമെന്നു പ്രലോഭിപ്പിച്ചാണ്

തിരുവനന്തപുരത്ത് പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

തിരുവനന്തപുരത്ത് പോലീസുകാരന് നേരെ മർദ്ദനം . SFI- DYFI പ്രവർത്തകരാണ് മർദ്ദനത്തിന് പിന്നിലെന്ന് പരാതി. ആക്രമണത്തിൽ പരിക്കേറ്റത് എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ മിഥുനാണ്. ആക്രമണത്തിന്

ലോൺ വാഗ്ദാനം ചെയ്ത് പണംനൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്ന് പേർ പിടിയിൽ

ലോൺ വാഗ്ദാനം ചെയ്ത് പണംനൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്ന് പേർ കൊല്ലത്ത് പിടിയിലായി . തിരുവല്ല സ്വദേശികളായ രാജീവൻ, ഗിരീഷ് കുമാർ, ചെങ്ങന്നൂർ സ്വദേശി ഗോപകുമാർ

14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ: പുന്നപ്രയിൽ ഞെട്ടിക്കുന്ന പോക്സോ കേസ്. 14 കാരിയെ പിതാവും പിതാവിന്റെ സഹോദരി ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു. രണ്ട് വർഷമായി കുട്ടി

- Advertisement -
Ad image