Crime

തന്ത്രിക്ക് ജാമ്യം; കട്ടിളപ്പാളി , ദ്വാരപാലക ശില്പ കേസുകളിൽ ജാമ്യം; എസ് ഐ ടിക്ക് തിരിച്ചടി

കൊല്ലം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. കട്ടിളപ്പാളി കേസുകളിലും ദ്വാരപാലക ശില്പ കേസിലുമാണ് ജാമ്യം

ആൻ്റണി രാജുവിന് ഇന്ന് നിർണായകം; ജില്ലാ സെഷൻസ് കോടതി വിധി ഇന്ന്

തിരുവനന്തപുരം: മുൻ മന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ വിധി ഇന്ന്. കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആൻ്റണി രാജു

റോഡരികിലൂടെ നടന്നുപോയ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു. ഒരു സ്ത്രീക്ക് ദാരുണാന്ത്യം

പത്തനംതിട്ട : ഇളമണ്ണൂരിൽ റോഡരികിലൂടെ നടന്നുപോയ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു. ഒരു സ്ത്രീക്ക് ദാരുണാന്ത്യം.മറ്റൊരാൾക്ക് പരിക്കേറ്റു. ഇളമണ്ണൂർ സ്വദേശിനി ഉഷയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശാന്തയ്ക്കാണ് പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; 300 കിലോയിൽ അധികം കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട.പാപ്പനംകോടുനിന്ന് 300 കിലോഗ്രാമിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി. കരകുളം സ്വദേശി അഫ്സലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നോവ കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിക്കവെ ഡാൻസാഫ് സംഘമാണ്

തൊണ്ടിമുതൽ കേസ് : ആൻ്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കാനുള്ള മുൻമന്ത്രി ആന്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളത്തേയ്ക്ക് മാറ്റി..മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ്

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; ക്യാമ്പിലുള്ള വരെ കേന്ദ്രീകരിച്ച് അന്വേഷണം

അതീവ സുരക്ഷ മേഖലയായ പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് എകദേശം രണ്ട് കോടി രൂപ വില വരുന്ന ആനക്കൊമ്പാണ് മോഷണം പോയത്. ക്യാമ്പിൽ നിന്നുള്ളവരുടെ സഹായമില്ലാതെ അകത്തു

- Advertisement -
Ad image