Crime

വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയെയും ഹെഡ് നേഴ്സ് പി എസ് ധന്യയെയും കേസിൽ പ്രതി ചേർക്കും

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയെയും ഹെഡ് നേഴ്സ് പി എസ് ധന്യയെയും കേസിൽ പ്രതി ചേർക്കും.ഉഷയുടെ ചികിത്സാ

അമ്മയോട് 10000 രൂപ ചോദിച്ചു, മകൻ വിജിലൻസിനെ വിളിച്ചു; കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

കൊല്ലം: കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. പിറവന്തൂര്‍ വില്ലേജ് ഓഫീസിലെ മുഹമ്മദ് ഖാന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. പിറവന്തൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.

വേളിയിൽ കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കൈകൾ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ

തിരുവനന്തപുരം: വേളിയിൽ കടലിൽ കൈകൾ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 40 നും 50 നും ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ്

മാരാരിക്കുളം പോലീസ് സ്റ്റേഷൻ ആക്രമണം; 20 സിപിഎം പ്രവർത്തകരെയും കുറ്റവിമുക്തരാക്കി

മാരാരിക്കുളം പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികളായ 20 സിപിഎം പ്രവർത്തകരെയും കുറ്റവിമുക്തരാക്കി. പോലീസ് സ്റ്റേഷന് തീയിടാൻ ശ്രമിച്ചെന്നായൊരുന്നു കേസ്.ആലപ്പുഴ അസി. സെഷൻസ് കോടതിയുടേതാണ് വിധി. 2013ലെ സോളാർ

ഖാമനേയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച സ്ത്രീകളുടെ വിരലുവെട്ടി; സൈന്യം തന്നെ റേപ്പ് ചെയ്ത് വെടിവെക്കുന്നു; കൊല്ലപ്പെട്ടത് 50,0000 പേര്‍; ഇറാന്‍ പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തി ഇസ്ലാമിക നേതൃത്വം

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് എം മാധവദാസ് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ അരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശവങ്ങള്‍ കൂന കൂട്ടി സംസ്‌ക്കരിച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹെറോയിൻ കടത്ത് സംഘത്തിലെ മുഖ്യ പ്രതി “ചോട്ടു ഭായ്” പിടിയിൽ

ഹെറോയിൻ കടത്തു സംഘത്തിലെ മുഖ്യകണ്ണി കോഴിക്കോട് പിടിയിൽ. "ചോട്ടു ഭായ് "എന്ന പേരിൽ അറിയപ്പെടുന്ന റഖീബുൾ അലം ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2 ലക്ഷത്തോളം വില

- Advertisement -
Ad image