Crime

മുക്കുപണ്ടം പണയം വെച്ച് മുങ്ങിയ അധ്യാപകനായ് തെരച്ചിൽ…       

കൊല്ലം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ അധ്യാപകനായ് അന്വേഷണം ഊർജിതമാക്കി പൊലീസ്. വെളുത്ത മണൽ സരസ്വതി വിലാസം യുപി സ്കൂൾ അധ്യാപകൻ ദിലീപ് കുമാർ ആണ്

കവടിയാർ കൊട്ടാരത്തിൽ നിന്ന് മോഷണം പോയ അമൂല്യ വസ്തുക്കളുടെ വിശദാംശങ്ങൾ പുറത്ത്

മോഷണം പോയ വസ്തുക്കൾ 1). ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ - 1/2 പവൻ 2). പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള

കവടിയാർ കൊട്ടാരത്തിൽ വൻമോഷണം; രണ്ടു കോടി രൂപയുടെ സ്വർണാഭരണം മോഷണം പോയി

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻമോഷണം നടന്നു. രണ്ടു കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയാണ് പേരൂർക്കട പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അലമാരയിൽ

പട്ടാപ്പകല്‍ ഗുണ്ടാനേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായി

കരുനാഗപ്പള്ളിയിൽ പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. കൊലപാതകത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ കോട്ടയം മുണ്ടക്കയത്ത് നിന്നുമാണ് അർദ്ധരാത്രിയോടെ

കരുനാഗപ്പള്ളി കൊലപാതകത്തിൽപ്രതികളെ തിരിച്ചറിഞ്ഞു.

കൊല്ലം : കരുനാഗപ്പള്ളി കൊലപാതകത്തിൽപ്രതികളെ തിരിച്ചറിഞ്ഞു.അനീർ, ബ്ലാക്ക് വിഷ്ണു, റേഷൻ കട നൗഫൽ, ഹുസൈൻ എന്നിവരാണ് പ്രതികൾ.ആക്രമണത്തിന് കാരണം മുൻവെെരാഗ്യം എന്ന് പൊലീസ് .ജിം സന്തോഷിനെ കൊലപ്പെടുത്തി

എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ സ്ഫോടന വീഡിയോകൾ പ്രചരിപ്പിച്ചു; യുഎഇയിൽ രണ്ട് ഇന്ത്യക്കാരടക്കം പത്ത് പേർ അറസ്റ്റിൽ

ദുബായ്: യുഎഇയിലെ വിവിധ ഇടങ്ങളിൽ വ്യോമാക്രമണങ്ങൾ നടന്നുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച പത്ത് വിദേശികളെ അറസ്റ്റ് ചെയ്തു. യുഎഇ അറ്റോർണി ജനറൽ ഡോ.

- Advertisement -
Ad image