Crime

അര്‍ജന്റീനന്‍ വനിതയുടെ ബാഗില്‍ നിന്നും 1600 ഡോളര്‍ മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

തകഴി ചെറയകം മുട്ടുങ്കല്‍ വീട്ടില്‍ അഭിലാഷിനെ(40)യാണ് നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നായിരുന്നു സംഭവം.അര്‍ജന്റീനയില്‍ നിന്നുള്ള 15 അംഗ സംഘം ചമ്പക്കുളത്ത് വന്ന് ബ്‌ളൂ ജെല്ലി

തൃശൂരിൽ രേഖകളില്ലാതെ 62 ലക്ഷം പിടികൂടി! കർണാടക സ്വദേശി പിടിയിൽ

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പരിശോധന കർശനമാക്കിയതിനിടെ, തൃശൂരിൽ വൻ പണവേട്ട. കർണാടക കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഇന്റലിജൻസും

വാക്‌ചാതുര്യവും  ശരീര  അഴകും വിൽപനയ്ക്ക് വച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു’; യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ്

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്. വികസന പ്രവർത്തനങ്ങളൊന്നും ചെയ്യാതെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് വരുന്നുവെന്നായിരുന്നു

കൊച്ചി ബിനാലെ സ്ഥാനം ബോസ് കൃഷ്ണമാചാരി ഒഴിഞ്ഞത് ലൈംഗികാരോപണത്തെ തുടർന്ന്

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചത് ലൈംഗികാരോപണത്തെ തുടർന്നാണെന്ന് വ്യക്തമായി. ഫൗണ്ടേഷൻ ചെയർമാൻ വി. വേണു ഇതുസംബന്ധിച്ച പരാതി ലഭിച്ചതായും നടപടികൾ

ഡൽഹി നിയമസഭയ്ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

നിയമസഭാ സ്പീക്കറുടെ ഓഫീസിലേക്കാണ് ഇമൈൽ ഭീഷണി സന്ദേശം എത്തിയത്. നിയമസഭാ മന്ദിരത്തിൽ വിശദമായ പരിശോധന നടത്തിയെന്നും സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുകയാണ് എന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 21 പവൻ കവർന്നു

നടക്കാവ്: കോഴിക്കോട് നടക്കാവിൽ പട്ടാപകൽ മോഷണം. വീട്ടിൽനിന്ന് 21 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഗുരുവായൂരിൽ പോയ സമയത്തായിരുന്നു സംഭവം. വൈകീട്ട് 4 മണിക്ക് കുടുംബം

- Advertisement -
Ad image