insight kerala

Follow:
4876 Articles

ഇന്ത്യ ലോകകപ്പില്‍ നന്നായി കളിച്ചു. പക്ഷേ, ദുശ്ശകുനം എത്തിയപ്പോള്‍ തോറ്റു; മോദിയെ ഉന്നം വെച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ തോല്‍ക്കാന്‍ കാരണം ദുശ്ശകുനം കാരണമാണെന്ന് രാഹുല്‍ ഗാന്ധി. ഫൈനല്‍ കാണാന്‍ ദുശ്ശകുനം എത്തിയതോടെയാണ് ഇന്ത്യ തോറ്റതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ

ബൈജു രവീന്ദ്രന് ഇ.ഡി നോട്ടീസ്; ബൈജൂസില്‍ 9000 കോടി രൂപയുടെ ക്രമക്കേടെന്ന്; കേസെടുത്തു

ഡൽഹി: ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന് ഇ.ഡി നോട്ടീസ്. ഫെമ നിയമം ലംഘിച്ച് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇഡിയുടെ ആരോപണം

ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചാല്‍ യുവതയുടെ ജനരോഷം, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചാല്‍ തീവ്രവാദി… പിണറായി വിജയന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി സി. കൃഷ്ണചന്ദ്രൻ

കൊച്ചി: കൂത്തുപറമ്പില്‍ പ്രതിഷേധിച്ച സഖാക്കള്‍ പോരാട്ടഭൂമികകളിലെ രാജമല്ലിപ്പൂക്കളും പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാർ തീവ്രവാദിയും ആത്മഹത്യാ സ്‌ക്വാഡും ആകുന്നതെങ്ങനെയെന്ന ചോദ്യവുമായി ആര്‍.എസ്.പി സംസ്ഥാന സമിതിയംഗം സി.

Tags:

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ഹൈന്ദവ സംഘടന; ഡല്‍ഹിയില്‍ റാലി

ന്യൂഡല്‍ഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും കശാപ്പ് നിരോധിക്കണമെന്നുമാവശ്യപ്പെട്ട് രാംലീല മൈതാനിയില്‍ ഗോസംരക്ഷണ സംഘടനയുടെ റാലി. പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദൈവങ്ങളെ വധിക്കുന്നതിന് തുല്യമാണെന്ന്

Tags:

സ്‌കൂളിലെ വെടിവെയ്പ്പ്: ജഗന്‍ തോക്ക് വാങ്ങിയത് 1800 രൂപക്ക്; മാനസിക പ്രശ്‌നമുണ്ടെന്ന് വീട്ടുകാര്‍

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ എയര്‍ഗണ്ണുമായി എത്തി വെടിവെയ്പ്പ് നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ജഗന്‍ എന്ന യുവാവ് നാല് വര്‍ഷമായി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നുവെന്ന് വീട്ടുകാര്‍. മുളയം

കോടീശ്വരനായ മന്ത്രിയുടെയും ഭാര്യയുടെയും അമ്മയുടെയും ചികിത്സക്ക് സർക്കാർ പണം; അഹമ്മദ് ദേവര്‍കോവിലിന്റെയും കുടുംബത്തിന്റെ ചികില്‍സാ ചെലവ് 2,25,532 രൂപ അനുവദിച്ചു

തിരുവനന്തപുരം: മന്ത്രിയായാല്‍ ഭാര്യയുടേയും അമ്മയുടേയും കുടുംബത്തിന്റെ മുഴുവന്‍ ചികില്‍സയും സര്‍ക്കാര്‍ വക. ജനത്തിന്റെ നികുതി പണത്തില്‍ ചികില്‍സിച്ച് മന്ത്രി കുടുംബം കഴിയും. കോടിശ്വരന്‍മാരായ മന്ത്രിമാര്‍ വരെ കുടുംബത്തിന്റെ

മന്ത്രി ചിഞ്ചുറാണിയുടെ പാചകക്കാരിയെ പിരിച്ചുവിട്ടു

തിരുവനന്തപുരം: പാചകക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. തൊടുപുഴ സ്വദേശി പി.ജി. ജയന്തി ആയിരുന്നു മന്ത്രിയുടെ കുക്ക്. 2022 ആഗസ്റ്റ്

Tags:

നവകേരള സദസ്സിന് സ്‌കൂള്‍ ബസ് വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: നവകേരള സദസ്സിനുവേണ്ടി സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കരുതെന്ന് ഹൈക്കോടതി. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. നവംബർ

തൃശൂരില്‍ സ്‌കൂളില്‍ വെടിവെപ്പ്; പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ അതിക്രമം ലഹരിക്ക് അടിമപ്പെട്ട്

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ്. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മുളയം സ്വദേശി ജഗന്‍ എന്ന യുവാവാണ് സ്‌കൂളിലെത്തി അതിക്രമം കാണിച്ചത്. രാവിലെ 10 മണിയോടെ സ്‌കൂളിലെ സ്റ്റാഫ് റൂമിലെത്തിയ

ഫൈനലില്‍ റെക്കോർഡുകളുമായി രോഹിത് ശർമ; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ടീം ക്യാപ്റ്റൻ

അഹമ്മദാബാദ്: സ്വപ്ന കിരീടം സ്വന്തമാക്കാനായില്ലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒരുപിടി റെക്കോര്‍ഡുകളുമായാണ് ഈ ലോകകപ്പ് അവസാനിപ്പിക്കുന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന

- Advertisement -
Ad image