insight kerala

Follow:
4888 Articles

ഡിസംബർ 31ന് രാത്രി ഏഴുമുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

ഡിസംബര്‍ 31 രാത്രിയില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ വ്യാപാരികളുടെ തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് അടച്ചിടുന്നതെന്നാണ് വിശദീകരണം. ഇതുസംബന്ധിച്ച ഔദ്യോഗിക

Tags:

എസ്.എഫ്.ഐക്കാര്‍ക്ക് ജാമ്യമില്ല; ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം നിലനില്‍ക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തക്ക് ജാമ്യം നിഷേധിച്ച് കോടതി. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രാഥമികമായി നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. ഏഴു

Tags:

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ്

കേരളത്തിലെ പൊതുസമൂഹം ഗായത്രിയ്ക്കൊപ്പം നിന്നു: മന്ത്രി വി. ശിവൻകുട്ടി

നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ സംസാരിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട വ്യക്തിയാണ് ഗായത്രി വര്‍ഷ. കേരളത്തിലെ പൊതു സമൂഹം

ഗണേഷ് കുമാറും കടന്നപ്പള്ളിയും ഈ മാസം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഈ മാസം തന്നെയുണ്ടായേക്കും. ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാറും, തുറമുഖ മന്ത്രിയായി കടന്നപ്പള്ളി രാമചന്ദ്രനും ക്രിസ്മസിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത.

പാര്‍ലമെന്റ് അതിക്രമം: പ്രതികള്‍ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ; മാതൃകയാക്കിയത് ഭഗത് സിങിനെ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ 22 ആം വാര്‍ഷികദിനത്തില്‍ സംഭവിച്ച സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. സുരക്ഷാ സന്നാഹങ്ങളെയൊക്കെ മറികടന്ന യുവാക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ്

Tags:

നരഭോജി കടുവയെ തിരിച്ചറിഞ്ഞു; വെടിവെച്ച് കൊല്ലും

വയനാട്ടിലെ നരഭോജിയായ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. ഇതിനെ വെടിവെച്ചുകൊല്ലാന്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കഴിഞ്ഞ

Tags:

നവകേരള സദസ്സ് വേദിയുടെ പരിസരത്ത് ഇറച്ചിക്കടകള്‍ അടച്ചിടാൻ നിര്‍ദേശം

കായംകുളം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സ് നടക്കുന്ന വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന വിചിത്രമായ നിര്‍ദേശവുമായി അധികൃതര്‍. കായംകുളത്താണ് സംഭവം. കായംകുളത്ത് നവകേരള സദസ്സ്

Tags:

അഡ്രിയാന്‍ ലൂണയുടെ പരിക്ക് ഗുരുതരം; കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി | Adrian Luna injury

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ക്യാപ്റ്റനായ അഡ്രിയാന്‍ ലൂണയ്ക്ക് പരിശീലനത്തിനിടെ ഗുരുതര പരിക്ക്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന പരിശീലനത്തിനിടെയാണ് ലൂണക്ക് കാല്‍മുട്ടിന് പരിക്കേറ്റത്.

Tags:

ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് അനുവദിച്ചു; ടിക്കറ്റ് ബുക്കിങ് 14ാം തീയതി മുതല്‍

തിരുവനന്തപുരം: ശബരിമല യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്‌പെഷല്‍ വന്ദേ ഭാരത് അനുവദിച്ചു. ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 24 വരെ നാല്

- Advertisement -
Ad image